അലകടലും കുളിരലയും Song lyrics in Malayalam
അലകടലും കുളിരലയും
മലര്‍നിരയും നാഥനെ വാഴ്ത്തുന്നു
കുളിര്‍ ചന്ദ്രികയും താരാപഥവും
നാഥന്റെ നന്മകള്‍ വാഴ്ത്തുന്നു
അനന്തനീലാകാശ വിതാനം
കന്യാതനയാ നിന്‍ കരവിരുതല്ലേ
അനന്യസുന്ദരമീ മഹീതലം
അത്യുന്നതാ നിന്‍ വരദാനമല്ലേ - അല്ലേ
ഈ ലോക മോഹത്തിന്‍ മായാവലയം
നശ്വരമാം മരീചികയല്ലേ
മൃതമാമെന്നാത്മാവിന്നുയിരേകും
ആ മോക്ഷഭാഗ്യം അനശ്വരമല്ലേ - അല്ലേ
Alakadalum Kuliralayum Song Lyrics in English
Alakadalum Kuliralayum
Malarnirayum Naathane Vaazhtthunnu
Kulir Chandrikayum Thaarapathavum
Naathante Nanmakal Vaazhtthunnu
Ananthanilaakasha Vitaanam
Kanyathanayaa Nin Karavirutalle
Ananyasundaramee Maheethalam
Athyunatha Nin Varadaanamallae - Alle
Ee Lokam Mohathin Mayaavalyam
Nashwaramaam Mareechikayalle
Mrithamaamennathmaavinnuyirekum
Aa Mokshabhaagyam Anashwaramallae - Alle