Type Here to Get Search Results !

ആഹ്ലാദചിത്തരായ് | Ahladachitharaayi Song Lyrics in Malayalam | Malayalam Christian Songs Lyrics

ആഹ്ലാദചിത്തരായ് Song lyrics in Malayalam


ആഹ്ലാദചിത്തരായ് സങ്കീര‍ത്തനങ്ങളാല്‍

ദൈവത്തെ വാഴ്ത്തീടുവിന്‍

ശക്തിസങ്കേതമാം ഉന്നതനീശനെ

പാടിപുകഴ്തീടുവിന്‍ (ആഹ്ലാദചിത്തരായ്..)


തപ്പുകൾ കൊട്ടുവിന്‍, കിന്നരവീണകൾ

ഇമ്പമായ്‌ മീട്ടീടുവിന്‍

ആർത്ത് ഘോഷിക്കുവിന്‍, കാഹളം മുഴക്കുവിന്‍

ആമോദമോടെ വാഴ്ത്തുവിന് (ആഹ്ലാദചിത്തരായ്...)


നാഥനെ വാഴ്ത്തുക ഇസ്രയേലിന്നൊരു

ചട്ടമാണോർത്തീടുവിന്‍

സ്തുതികളിൽ വാണിടും സർവ്വ ശക്തനെ സദാ

സ്തോത്രങ്ങളാൽ പുകഴ്ത്തുവിന്‍ (ആഹ്ലാദചിത്തരായ്...)


കഷ്ടകാലത്തവന്‍ മോചനം നല്‍കിയെന്‍

ഭാരവും നീക്കി ദയാൽ

താളമേളങ്ങളാൽ പട്ടുപാടിയുന്നത -

നാമം സദാപി വാഴ്ത്തുവിന് (ആഹ്ലാദചിത്തരായ്...)


Ahladachitharaayi Song Lyrics in English


Ahladachitharaayi sankirthanangalal

Daivaththae vaazhtheeduviin

Shakthisankethamaam unnathanishane

Paadipukazhtheeduviin (Ahladachitharaayi..)


Thappukal kottuviin, kinnaraveenakal

Imbamaayi meetheeduviin

Aarthth ghoshikkuvin, kaahalam muzhaikkuvin

Aamodamaode vaazhtthuvin (Ahladachitharaayi...)


Naathane vaazhtthuka Israayelinnoru

Chattamaanoorthheeduviin

Stuthikalil vaandiyum sarvva shakthane sadaa

Stothrangalal pukazhthuvin (Ahladachitharaayi...)


Kashtakaalaththavann mochanam nalkiyein

Bhaaramum neeki daayal

Thaalamaelangalal pattupaadiyanundha -

Naamam sadaapi vaazhtthuvin (Ahladachitharaayi...)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section