ആശ്വാസമേകുവാന്‍ നീ മതി Song lyrics in Malayalam
ആശ്വാസമേകുവാന്‍ നീ മതി നാഥാ
ആലംബമേകിടാന്‍ നീ മതിയെന്നും
കദനങ്ങളിൽ എന്റെ സഹനങ്ങളിൽ - എപ്പോൾ
കൂട്ടായെനിക്കിനി നീ മതി നാഥാ
സ്തുതികൾക്കു യോഗ്യൻ യാഹെന്ന ദൈവം
ആരാധിപ്പാൻ യോഗ്യൻ വല്ലഭനാം ദൈവം
ഉള്ളം തകരുമ്പോൾ അറിയുന്ന നാഥാ
അഗതികൾക്കാശ്വാസം നീ തന്നെയെന്നും
ഈ മരുയാത്രയിൽ ജീവന്നുറവയാം
നീയില്ലയെങ്കിലെൻ ജീവിതം ശൂന്യം
കണ്ണു നിറയുമ്പോൾ തുടച്ചിടും നാഥാ
ഞാനൊന്നു തളർന്നു നീയെന്നെ താങ്ങും
ഈ ലോകയാത്രയിൽ കരുണയിൻ ഒളിയാം
നീയില്ലയെങ്കിലെൻ ജീവിതം ശൂന്യം
മനം പുതുക്കി ഞാന്‍ കാത്തിടും പ്രിയനെ
ഏഴയാമെനിക്കെന്നും പുതുബലം തരിക
ഈ ധരണിയതിൽ കരുതലിന്‍ തണലാം
നീയില്ലയെങ്കിലെൻ ജീവിതം ശൂന്യം
Aashwasamekuvan Nee Mathi Song Lyrics in English
Aashwasamekuvan nee mathi naathaa
Aalambamekidhaan nee mathiyennum
Kadanangalil ente sahanangalil - ennnum
Koottaye enikkini nee mathi naathaa
Stuthikalukku yogyan Yaahenna daivam
Aaradhippaan yogyan vallabhanam daivam
Ullam thakarumbol ariyunna naathaa
Agathikalkaashwaasam nee thanneyennum
Ee maruyathrayil jeevannuravayaam
Neeyillayenkil en jeevitham shoonnyam
Kannu nirayumbol thudachidum naathaa
Njan onnu thalarunnal neeyenne thaangum
Ee lokayathrayil karunayin oliyaam
Neeyillayenkil en jeevitham shoonnyam
Manam pudukki njan kaathidum priyane
Ezhaayamenikkennu puthubalam tharika
Ee dharaniyathil karuthalil thanalam
Neeyillayenkil en jeevitham shoonnyam