ഇടയനാമേശുവിന്‍ Song lyrics in Malayalam
ഇടയനാമേശുവിന്‍ ഇടമതില്‍ ആകയാല്‍
ഇടമില്ല യാതൊരു കുറവിനുമിവിടെ
ഇടമെനിക്കവിടയാ പച്ചയാം മേച്ചിലില്‍
സ്വച്ഛമാം ജലാശയം ജയത്തിനുത്സവം (2)
ചൂടതില്‍ ഇടറി ഞാന്‍ വീണിടുമെന്നാല്‍
ശീതള വചനമെന്‍ പ്രാണനു സൌഖ്യം (2)
നീതിയിന്‍ പാതയില്‍ ഭീതി കൂടാതവാന്‍
നടത്തിടുമനുദിനം തന്റെ ദൃഷ്ടിയാല്‍ (2) (ഇടയനാ..)
ഭയമെനിക്കെവിടെയാ കൂരിരുള്‍ വഴിയില്‍
വടിയുമായിടയനെന്‍ അരികിലുള്ളതാല്‍ (2)
ശത്രുവിന്‍ മുമ്പിലോ മൃഷ്ടമാം ഭോജനം
എന്‍ തലയെ തൈലത്താല്‍ വിശുദ്ധി ചെയ്തിടും (2) (ഇടയനാ..)
Idayanameshwin Song Lyrics in English
Idayanameshwin idamathil aakayaal
Idamilla yaathoru kuravinumivide
Idamenikkavidaya pachayaam mechchilil
Swachchamaam jalaashayam jayathinuthsavam (2)
Choodathil idari njan veenidumennal
Sheethala vachhanamen praanaanusaukhyam (2)
Neethiyin paathayil bheethi koodathavaan
Nadathidumanudinam thante drishtiyaal (2) (Idayana..)
Bhayamenikkavidaya koorirul vazhiyil
Vadiyumaayidayanen arikullathaal (2)
Shathruvin muththiloo mrishthamaam bhojanam
En thalayee thailathaal vishuddhi cheythidum (2) (Idayana..)