ഇടയനെ വിളിച്ചു ഞാന്‍ Song lyrics in Malayalam
ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍
ഉടനവനരുകില്‍ അണഞ്ഞരുളി:
"ഭയന്നൊരു നിമിഷവും തളരരുതേ
ഉറങ്ങുകില്ല, മയങ്ങുകില്ല,
നിന്റെ കാല്‍ വഴുതാനിടയാവുകില്ല"
"പച്ചയാം പുല്‍മേട്ടില്‍ നയിക്കാം
ജീവജലം നല്‍കി നിന്നെ ഉണര്‍ത്താം
ഇരുളല വീഴും താഴ്വരയില്‍
വഴിതെളിച്ചണമെന്നും കൂടെവരാം"
"എന്റെ തോളില്‍ ഞാന്‍ നിന്നെ വഹിക്കാം
നൊമ്പരങ്ങള്‍ എന്നും ഞാന്‍ അകറ്റാം
മുടിവുകള്‍ ഏറും മാനസത്തില്‍
അനുദിനം സ്നേഹം ഞാന്‍ നിറയ്ക്കാം"
Idayane Vilichu Njan Song Lyrics in English
Idayane vilichu njan karanjappol
Udanavnarukil ananjarulii:
"Bhayannoru nimishavum thalararuthee
Urandukilla, mayangukilla,
Ninte kaal vazhuthaanidayaavukilla"
"Pachayaam pulmettill nayikkaam
Jeevajalaththaal ninte unarththaam
Irullal veezhum thaazhvarayil
Vazhithalichennum koodevaraam"
"Ente tholil njan ninte vahikkaam
Nomparangal ennnum njan akattam
Mudivukal eerum maanasaaththil
Anudhinam snehham njan niraykkaam