ആരാധിപ്പാന്‍ നമുക്ക് Song lyrics in Malayalam
ആരാധിപ്പാന്‍ നമുക്ക് കാരണമുണ്ട്
കൈ കൊട്ടിപ്പാടാനേറെ കാരണമുണ്ട് (2)
ഹല്ലേലുയാ ഹല്ലേലുയാ
നമ്മുടേശു ജീവിക്കുന്നു (2)
ഉന്നത വിളിയാല്‍ വിളിച്ചു എന്നെ
ചോദിച്ചതും ഉള്ളില്‍ പോലും നിനച്ചതല്ല (2)
ദയ തോന്നി എന്റെ മേല്‍ ചൊരിഞ്ഞതല്ലേ
ആയുസ്സെല്ലാം നിനക്കായ് നല്‍കിടുന്നു (2)
(ഹല്ലേലുയാ..)
കാലുകളേറെക്കുറേ വഴുതിപ്പോയി
ഒരിക്കലും ഉയരില്ല എന്നു നിനച്ചു (2)
എന്റെ നിനവുകള്‍ ദൈവം മാറ്റിയെഴുതി
പിന്നെ കാല്‍ വഴുതുവാന്‍ ഇട വന്നില്ല (2)
(ഹല്ലേലുയാ..)
ഉറ്റോരും ഉടയോരും തള്ളിക്കളഞ്ഞു
കുറ്റം മാത്രം പറഞ്ഞു രസിച്ചപ്പോഴും (2)
നീ മാത്രമാണെന്നെ ഉയര്‍ത്തിയത്
സന്തോഷത്തോടെ ഞാന്‍ ആരാധിക്കുന്നു (2)
(ഹല്ലേലുയാ..)
Aaradhippan Namukku Song Lyrics in English
Aaradhippan Namukku Kaaranamenndu
Kai Kottippaadaanere Kaaranamenndu (2)
Halleluyaa Halleluyaa
Namude Esu Jeevikkunnu (2)
Unnatha Vilayaal Vilichu Enne
Chodithathum Ullil Poovum Ninachathalla (2)
Dayaa Thonni Ente Mel Chorinjathalle
Aayusellam Ninakkaaayi Nalkidunnu (2)
(Halleluyaa..)
Kaalukal Erekkurore Vazhuthipoyi
Orikkalum Uyirillennu Ninachu (2)
Ente Ninavukal Daivam Maathiyezhuthi
Pinne Kaal Vazhuthuvaan Ida Vannilla (2)
(Halleluyaa..)
Uttorum Udayorum Thallikazhachu
Kuttam Maathram Paranju Rasichappoalum (2)
Nee Maathram Enne Uyaruthiyathu
Santhoshathode Njaan Aaradhikkunnu (2)
(Halleluyaa..)