ആരാധിച്ചീടാം കുംബിട്ടാരാധിച്ചീടാം Song lyrics in Malayalam
ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം
ആരാധിക്കുമ്പോള്‍ അപദാനം പാടീടാം
ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപ്പാടാം
ആ പദമലരില്‍ താണു വീണു വന്ദിച്ചീടാം
ആത്മനാഥാ ഞാന്‍ നിന്നില്‍ ചേരേണം
എന്‍ മനസ്സില്‍ നീ നീണാല്‍ വാഴേണം
യേശുനാഥാ ഒരു ശിശുവായ് എന്നെ നിന്റെ
മുന്‍പില്‍ നല്‍കീടുന്നേ
എന്‍ പാപമെല്ലാം മായിച്ചു നീ
ദുഃഖഭാരമെല്ലാം മോചിച്ചു നീ
ആത്മാവില്‍ നീ വന്നേരമെന്‍
കണ്ണീരുവീണ്ടും ആനന്ദമായ്
സ്നേഹനാഥാ ഒരു ബലിയായ് ഇനി
നിന്നില്‍ ഞാനും ജീവിക്കുന്നു
എന്റേതായതെല്ലാം സമര്‍പ്പിക്കുന്നു
പ്രിയനായി എന്നെ സ്വീകരിക്കൂ
അവകാശിയും അതിനാഥനും
നീ മാത്രം ഈശോ മിശിഹായേ
Aaradhicheedam Kumbittaradhicheedam Song Lyrics in English
Aaradhicheedam Kumbittaradhicheedam
Aaradhikkumpol Apadaanam Paadeedam
Aa Poojithamaam Rakshaanaamam Vaazhthippadam
Aa Padamalaril Thaanu Veenu Vandicheedam
Aathmanathaa Njaan Ninnil Cheraenam
En Manassil Nee Neenanall Vaazhenam
Yesunathaa Oru Shishuvaay Enne Ninte
Munpil Nalkidunne
En Paapamellam Maayichu Nee
Dukhakaaramellam Mochichu Nee
Aathmaavil Nee Vanneralamen
Kanniruveendum Aanandamaay
Snehanathaa Oru Baliyaay Inni
Ninnil Njaanum Jeevikkunnu
Enthaethaayathellam Samarpikkunnu
Priyanaayi Enne Sweekarikkum
Avakaashiyum Athinaathanum
Nee Maathram Eeshho Mishihayee