Type Here to Get Search Results !

ആരാധിക്കുമ്പോള്‍ വിടുതല്‍ | Aaradhikkumpol Viduthal Song Lyrics in Malayalam | Malayalam Christian Songs Lyrics

ആരാധിക്കുമ്പോള്‍ വിടുതല്‍ Song lyrics in Malayalam


ആരാധിക്കുമ്പോള്‍ വിടുതല്‍

ആരാധിക്കുമ്പോള്‍ സൌഖ്യം (2)

ദേഹം ദേഹി ആത്മാവില്‍ സമാധാന സന്തോഷം

ദാനമായ്‌ നാഥന്‍ നല്‍കീടും (2)


പ്രാര്‍ത്ഥിക്കാം ആത്മാവില്‍ ആരാധിക്കാം കര്‍ത്തനെ

നല്ലവന്‍ അവന്‍ വല്ലഭന്‍ (2)

വിടുതല്‍ എന്നും പ്രാപിക്കാം (2)


യാചിപ്പിന്‍ എങ്കില്‍ ലഭിക്കും

അന്വേഷിപ്പിന്‍ കണ്ടെത്തും (2)

മുട്ടുവിന്‍ തുറക്കും സ്വര്‍ഗ്ഗത്തിന്‍ കലവറ

പ്രാപിക്കാം എത്രയും നന്മകള്‍ (2) (പ്രാര്‍ത്ഥിക്കാം..)


മടുത്തു പോകാതെ പ്രാര്‍ത്ഥിക്കാം

വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കാം (2)

നീതിമാന്റെ പ്രാര്‍ത്ഥന ശ്രദ്ധയുള്ള പ്രാര്‍ത്ഥന

ഫലിക്കും രോഗിക്ക് സൌഖ്യമായ് (2) (പ്രാര്‍ത്ഥിക്കാം..)



Aaradhikkumpol Viduthal Song Lyrics in English


Aaradhikkumpol Viduthal

Aaradhikkumpol Saukhyam (2)

Deham Dehi Aathmaavil Samadhaan Santhosham

Daanamaay Nadhan Nalkidum (2)


Prarthikkam Aathmaavil Aaradhikkam Karththane

Nallavan Avan Vallabhan (2)

Viduthal Ennum Praapikkam (2)


Yaachippin Enkil Labhikkum

Anveshippin Kandeththum (2)

Muttuvin Thurakkum Swargaththin Kalavara

Praapikkam Ethrayum Nanmakal (2) (Prarthikkam..)


Madhuththupokaathe Prarthikkam

Vishwasaththode Prarthikkam (2)

Neethimaante Prarthana Shraddhayulla Prarthana

Phalikkum Rogikku Saukhyamaay (2) (Prarthikkam..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section