ആരാധിക്കുന്നേന്‍, ഞങ്ങള്‍ ആരാധിക്കുന്നേന്‍ Song lyrics in Malayalam
ആരാധിക്കുന്നേന്‍, ഞങ്ങള്‍ ആരാധിക്കുന്നേന്‍
ആത്മനാഥനേശുവിനെ ആരാധിക്കുന്നേന്‍
ആരാധിക്കുന്നേന്‍, ഞങ്ങള്‍ ആരാധിക്കുന്നേന്‍
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നേന്‍
ഹല്ലേലൂയാ ഹല്ലേലൂയാ ഗീതം പാടീടാം
ഹല്ലേലൂയാ ഗീതം പാടി ആരാധിച്ചീടാം
ഇന്നു ഞങ്ങള്‍ വിശ്വാസത്താല്‍ ആരാധിക്കുന്നേ
അന്നു ഞങ്ങള്‍ മുഖം കണ്ട് ആരാധിച്ചീടും
സെറാഫുകള്‍ ആരാധിക്കും പരിശുദ്ധനെ
സന്തോഷത്താല്‍ സ്വന്തമക്കള്‍ ആരാധിച്ചീടും
ബന്ധനമഴിയും കെട്ടുകളഴിയും ആരാധനയിങ്കല്‍
കോട്ടകള്‍ തകരും ബാധകള്‍ ഒഴിയും ആരാധനയിങ്കല്‍
രോഗം മാറും ക്ഷീണം മാറും ആരാധനയിങ്കല്‍
മണ്‍കുടമുടയും തീ കത്തീടും ആരാധനയിങ്കല്‍
അപ്പസ്തോലര്‍ രാത്രി കാലേ ആരാധിച്ചപ്പോള്‍
ചങ്ങലപൊട്ടി ബന്ധിതരെല്ലാം മോചിതരായല്ലോ
Aaradhikkinnen, Njangal Aaradhikkinnen Song Lyrics in English
Aaradhikkinnen, Njangal Aaradhikkinnen
Aathmanathaneshuvine Aaradhikkinnen
Aaradhikkinnen, Njangal Aaradhikkinnen
Aathmaavilum Sathaththilum Aaradhikkinnen
Hallelujah Hallelujah Geetham Paadeedam
Hallelujah Geetham Paadi Aaradhichidam
Innu Njangal Vishwasaththaal Aaradhikkinnen
Annu Njangal Mukham Kandu Aaradhichidum
Seraphukal Aaradhikkum Parisuddhanne
Santhoshaththaal Svantamakal Aaradhichidum
Bandhanamazhiyum Kettukalazhiyum Aaradhanaingkal
Kottakal Thakarum Baadhakal Ozhiyum Aaradhanaingkal
Rogam Maarum Ksheenam Maarum Aaradhanaingkal
Mankudamudayum Thee Kathidum Aaradhanaingkal
Apostolarkal Raathrikale Aaradhichappol
Changalapotti Bandhitharellam Mochitharaayallo