ആരാധിക്കാം ആരാധിക്കാം Song lyrics in Malayalam
ആരാധിക്കാം ആരാധിക്കാം
ആരാധനയ്ക്കു യോഗ്യനേശുവെ
ആരാധിക്കാം ആരാധിക്കാം
ആത്മാവിലും സത്യത്തിലും ആരാധിക്കാം
ആരാധിക്കാം ആരാധിക്കാം
ഹാലേലൂയാ ഹാലേലൂയാ (2)
രാഗതാളമേളമോടെ ആര്‍ത്തു പാടാം
താതനിഷ്ടം ചെയ്യുവാനായ് ഒത്തു കൂടാം ആ.. ആ.. (2)
നാഥന്‍ മുമ്പിലാദരവായ് കുമ്പിറ്റീടാം
ദേവന്‍ നമ്മില്‍ വന്‍കാര്യങ്ങള്‍ ചെയ്തുവല്ലോ (ആരാധിക്കാം..)
അര്‍പ്പിക്കാം ആരാധനയായ് നമ്മത്തന്നെ
സ്തോത്രമെന്ന യാഗം നാവില്‍ നിന്നുയര്‍ത്താം ആ.. ആ.. (2)
ലക്ഷങ്ങള്‍ സുന്ദരനാം യേശുവോട്
തുല്യമായ നാമമില്ല ഈ ഉലകില്‍ (ആരാധിക്കാം..)
Aaradhikkaam Aaradhikkaam Song Lyrics in English
Aaradhikkaam Aaradhikkaam
Aaradhanaykku Yogyaneshuve
Aaradhikkaam Aaradhikkaam
Aathmaavilum Sathaththilum Aaradhikkaam
Aaradhikkaam Aaradhikkaam
Hallelujah Hallelujah (2)
Raagathaalamelaamode Aarthu Paadaam
Thaathanishhtam Cheyyuvaanaay Othu Koodaam Aa.. Aa.. (2)
Naathan Muthil Adaravay Kumbitteedam
Devan Namml Vankaryangal Cheythuvalleo (Aaradhikkaam..)
Arppikkaam Aaradhanaay Nammaththanne
Stothramenna Yaagam Naavil Ninnuyarththaam Aa.. Aa.. (2)
Lakshangal Sundaranam Yeshuvode
Thulyamaaya Naamamil Ee Ulakil (Aaradhikkaam..)