Type Here to Get Search Results !

Aakaasha lakshanangal kando kando | ആകാശ ലക്ഷണങ്ങൾ കണ്ടോ കണ്ടോ

1 ആകാശ ലക്ഷണങ്ങൾ കണ്ടോ കണ്ടോ

ക്ഷാമ ഭൂകമ്പ ശബ്ദം കേട്ടോ കേട്ടോ (2)

സ്വർഗ്ഗ മണവാളന്റെ വേളിക്കായ്

മദ്ധ്യാകാശം ഒരുങ്ങുകയത്രേ (2)


കാണുമോ നീ കർത്തൻ വരവിൽ 

കേൾക്കുമോ കാഹള ശബ്ദത്തെ (2)

പ്രിയനിൻ വരവേറ്റം ആസന്നമേ

പ്രതിഫലം ലഭിക്കുന്നാൾ നിശ്ചയമേ(2)


2 ബുദ്ധിയുള്ള കന്യകമാർ വിളക്കിൽ എണ്ണ നിറച്ചോർ

പ്രിയനെ കാത്തിരുന്നതാൽ ചേർന്നീടും മണവറയിൽ

ലോക മോഹങ്ങൾ വെടിഞ്ഞു ആരാലും വെറുക്കപ്പെട്ടോർ

വിശുദ്ധി കാത്തുസൂക്ഷിച്ചോർ ഏവരും കാണും സദസ്സിൽ;-


3 മുമ്പാന്മരായ പിമ്പന്മാർ പിമ്പന്മാരായ മുമ്പന്മാർ

ഏവരും കാണുമതിൽ നാം കർത്താവിൻ കൊയ്ത്തു ദിനത്തിൽ

പാഴാക്കിക്കളയരുതേ നിൻ ഓട്ടങ്ങൾ അദ്ധ്വാനമെല്ലാം

ലോക ഇമ്പങ്ങൾ വെടിയാം കർത്താവിനായ് ഒരുങ്ങീടാം;-


1 aakaasha lakshanangal kando kando

kshaama bhukampa shabdam ketto ketto(2)

swargga manavaalante velikkaay

maddhyaakaasham orungukayathre(2)


kaanumo nee karthan varavil

kelkumo kahala shabdathe

priyanin varavettam aasanname

prathiphalam labhikunnaal nishchayame


2 buddhiyulla kanyakamaar vilakkill enna nirachoor

priyane kathirunnathal chernnidum manavarayil

loka mohangal vedinju aaralum verukkappettor

vishuddhi kaathu sukshichoor evarum kaanum sadassil;-


3 mupanmaraya pinpanmar pinpanmaraya munpanmaar

evarum kanumathil naam karthaavin koythu dinathil

paazakki’kkalayaruthe nin oottangal advanamellam

loka impangal vediyaam karthavinaay orungidam;-


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section