Type Here to Get Search Results !

Aahlada chitharaai sankertha | ആഹ്ളാദചിത്തരായ് സങ്കീർത്തനങ്ങളാൽ

1 ആഹ്ളാദചിത്തരായ് സങ്കീർത്തനങ്ങളാൽ

ദൈവത്തെ വാഴ്ത്തീടുവിൻ

ശക്തിസങ്കേതമാം ഉന്നതനീശനെ

പാടി പുകഴ്ത്തീടുവിൻ


തപ്പുകൾ കൊട്ടുവിൻ കിന്നരവീണകൾ

ഇമ്പമായ് മീട്ടീടുവിൻ

ആർത്തുഘോഷിക്കുവിൻ കാഹളം മുഴക്കുവിൻ

ആമോദമോടെ വാഴ്ത്തുവിൻ


2 നാഥനേ വാഴ്ത്തുക യിസ്രയേലിനൊരു

ചട്ടമാണോർത്തീടുക

സ്തുതികളിൽ വാണിടും സർവ്വശക്തനേ സദാ

സ്തോത്രങ്ങളാൽ പുകഴ്ത്തുവിൻ;- ആഹ്ളാദ...


3 കഷ്ടകാലത്തവൻ മോചനം നൽകിയെൻ

ഭാരം നീക്കി ദയാൽ

താളമേളങ്ങളാൽ പാട്ടുപാടി ഉന്നത

നാമം സദാ വാഴ്ത്തുവിൻ;- ആഹ്ളാദ...





1 aahladachitharaay sangkerthanagalaal

daivathe vazhtheeduvin

shakthi sangkethamam unnathaneeshane

paadi pukazhtheeduvin


thappukal kottuvin  kinnaraveenakal

impamaay meetteeduvin

aarthu ghoshikkuvin kaahalam muzhakkuvin

aamodamodee vaazhthuvin


2 nathane vaazhthuka yisrayelinoru

Chattamanortheeduka

Sthuthikalil vaanidum sarvvashakthane sadaa

sthothrangalaal pukazhthuvin;-


3 kashdakaalathavan mochanam nalkiyen

bhaaram neekki dayaal

thaalamelangalaal paattupadi unnatha

naamam sadaa vaazhthuvin;-


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section