Type Here to Get Search Results !

യേശുവേ ഒരു വാക്കു മതി | Yesuve Oru Vaakku Mathi Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

Yesuve Oru Vaakku Mathi Song Lyrics in Malayalam


യേശുവേ ഒരു വാക്കു മതി

എന്‍ ജീവിതം മാറിടുവാന്‍

നിന്റെ സന്നിധിയില്‍ ഇപ്പോള്‍ ഞാന്‍

നിന്റെ മൊഴികള്‍ക്കായ്‌ വാഞ്ചിക്കുന്നു (2)


യേശുവേ എന്‍ പ്രിയനേ

നിന്റെ മൃദുസ്വരം കേള്‍പ്പിക്കണേ

മറ്റൊന്നും വേണ്ടിപ്പോള്‍

നിന്റെ ഒരു വാക്കു മതിയും എനിക്ക് (2)


മരിച്ചവരെ ഉയര്‍പ്പിച്ചതാം

രോഗികളെ വിടുവിച്ചതാം

കൊടുങ്കാറ്റിനെ അടക്കിയതാം

നിന്റെ ഒരു വാക്കു മതിയും എനിക്ക് (2) (യേശുവേ എന്‍..)


എന്റെ അവസ്ഥകള്‍ മാറിടുവാന്‍

എന്‍ രൂപാന്തരം വരുവാന്‍

ഞാനേറെ ഫലം നല്‍കാന്‍

നിന്റെ ഒരു വാക്കു മതിയും എനിക്ക് (2) (യേശുവേ എന്‍..)


Yesuve Oru Vaakku Mathi Song Lyrics in English


Yesuve oru vaakku mathi

En jeevitham maariduvan

Ninte sannidhiyil ippol njan

Ninte mozhi kaalkkaayi vaanchikkunnu (2)


Yesuve en priyaney

Ninte mridhu swaram kelppikkaney

Mattoru vaendippol

Ninte oru vaakku mathi enikk (2)


Marichavare uyarppithatham

Rogikale viduvithatham

Kodunkkaattine adakkiyatham

Ninte oru vaakku mathi enikk (2) (Yesuve en..)


Ente avasthakal maariduvan

En roopaantharam varuvan

Njanezhutharam nalkkaan

Ninte oru vaakku mathi enikk (2) (Yesuve en..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section