Yesuve Karunasanaa Song Lyrics in Malayalam
യേശുവേ കരുണാസനാ മഹാ-
ദോഷി ഞാനയ്യോ
കൃപ തോന്നണമയ്യോ
നീചനാമെന്‍ ദുരിതങ്ങളെ-നോക്കണമിതാ
കൂടെ പാര്‍ക്കണം സദാ
ലോകം ജഡം പിശാചു വളരെ-കേടു ചെയ്യുന്നു
കൃപ തേടുന്നേന്‍ ഇന്നു
കഠിന പാപച്ചുമടു നീക്കും- കരുണയുള്ളവാ
കൃപ തരണം നല്ലവാ
ദുഷ്ടശീലമെന്നില്‍ നിന്നു-വിട്ടകറ്റണം
പുതുസൃഷ്ടിയാക്കണം.
പരിശുദ്ധാത്മാവായ ദൈവം-വന്നു പാര്‍ക്കണം
എന്നെ, എന്നും-കാക്കണം
മരണം വരെയും കരുണയോടെ കാത്തരുളണം
കൃപ തന്നു പോറ്റണം
നിന്റെ രാജ്യം തന്നിലെന്നെ-ഓര്‍ത്തു കൊള്ളണം
എന്നും ചേര്‍ത്തുകൊള്ളണം (യേശുവേ..)
Yesuve Karunasanaa Song Lyrics in English
Yesuve karunasanaa maha-
Doshi njanayyo
Kripa thonnanamayyo
Neechanaamen durithangale-
Nookkanamithaa
Koode paarkkanam sadaa
Lokam jadam pishaachu valare-
Keedu cheyyunnu
Kripa thedunneen innu
Kathina paapachumadu neekkum-
Karunayullavaa
Kripa tharanam nallavaa
Dushtasheelamennil ninnu-
Vittakatanam
Puthusrishtiyakkanam.
Parishudhathmaavaaya daivam-
Vannu paarkkanam
Enne, ennnum-
Kaakkanam
Maranam vareyum karunayoode kaatharulanam
Kripa thannu pothanam
Ninte raajyam thannilenne-
Orthu kollanam
Ennum cherthukollanam (Yesuve..)