Yesuve Thirunaamam Song Lyrics in Malayalam
യേശുവേ തിരുനാമം എത്ര മധുരം
ഭൂമിയിലഗതിക്കെന്‍-യേശുവേ
ആശ്വാസം യേശു ഭവാന്‍-ആരോഗ്യം രോഗിക്കുള്ളില്‍
വിശ്വേ ബന്ധു നെയെന്യേ-വേറാരും ഇല്ലേ സ്വാമി (യേശു..)
ഖേദം ഒഴിക്കും ഭവാന്‍-ഭീതി അകറ്റും ഭവാന്‍
താതന്‍ മാതാവും ഭവാന്‍-നിത്യം അടിമയ്ക്കല്ലോ (യേശു..)
മന്നാ! മന്നായും ഭവാന്‍-എന്നാചാര്യന്‍ രാജന്‍ നീ
എന്നും സഖി ജീവന്‍ നീ-എന്‍ ഭാഗ്യവും നീയല്ലോ (യേശു..)
സങ്കേതമേ മലയേ-എന്‍ ഖേടയം വഴി നീ
എന്‍ കര്‍ത്താവേ ഭര്‍ത്താവേ-എന്‍ ജീവനും ഇടയന്‍ (യേശു..)
നിക്ഷേപം ലക്ഷ്യം ഭവാന്‍-രക്ഷാസ്ഥലം ശിരസ്സേ
രക്ഷാകരന്‍ ഗുരുവേ-സാക്ഷി മദ്ധ്യസ്ഥനും നീ (യേശു..)
എന്നില്‍ നിന്നെ സ്തുതിപ്പാന്‍-ഒന്നും ത്രാണിയിങ്ങില്ലേ
നിന്നെ വന്നു കണ്ടെങ്കിലും നന്നേ പാടും അടിയന്‍ (യേശു..)
അത്തല്‍ കൂടാതെ കര്‍ത്താ-ചെര്‍ത്തീടേണം അങ്ങെന്നെ
മൃത്യു പിരിക്കുവോളം-കാത്തീടണമേ പ്രിയന്‍ (യേശു..)
നിത്യം അഗതി തിരു-സ്തോത്രം സ്വര്‍ഗ്ഗേ ധ്വനിപ്പാന്‍
സത്യം വിടാതെ ഓടി-എത്തും തിരു കൃപയാല്‍ (യേശു..)
Yesuve Thirunaamam Song Lyrics in English
Yesuve thirunaamam ethra madhuram
Bhoomiyilagathikken-Yesuve
Aashwasam Yesu bhavaan- Aaroghyam rogi kullaail
Vishwe bandhu neyennye- Verarum illaa swaami (Yesu..)
Khedam ozhikkum bhavaan- Bheethi akattum bhavaan
Thaathan maathavum bhavaan- Nithyam adimaykalloo (Yesu..)
Manna! Mannaayum bhavaan- Ennaachaaryan raajan nee
Ennum sakhi jeevan nee- En bhaagyavum neeyalloo (Yesu..)
Sanketame malaye- En khedayum vaazhi nee
En karthaave bharththave- En jeevanum idayan (Yesu..)
Nikshipam lakshyam bhavaan- Rakshaasthalam shirasthae
Rakshaakaran guruve- Saakshi madhyastthanum nee (Yesu..)
Ennil thinnte sthuthippaana- Onnum thraaniyhingille
Ninne vannu kandeththaalum nannay paadum adiyan (Yesu..)
Athal koodathe karthaa- Cherthidhaenu angane
Mrithyu pirikkuvaalum- Kaathidhaanamae priyan (Yesu..)
Nithyam agathi thiru- Sthothram swargae dhwanippaan
Sathyam vidaathe odi- Eththum thiru kripayaal (Yesu..)