Type Here to Get Search Results !

യേശുവേ നിന്നെ നമിക്കുന്നു | Yesuve Ninne Namikkunnu Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

യേശുവേ നിന്നെ നമിക്കുന്നു Song Lyrics in Malayalam


യേശുവേ നിന്നെ നമിക്കുന്നു ഞാന്‍

ഹൃദയത്തില്‍ സമര്‍പ്പിച്ചു

പ്രാര്‍ഥിക്കും യാചനകള്‍

കനിവോടെ കേള്‍ക്കണേ നാഥാ

കനിവോടെ കേള്‍ക്കണേ നാഥാ (യേശുവേ..)


കൃപയാകണേ സ്നേഹസ്വരൂപാ

ആ.. ആ.. ആ.. ആ.. ആ..

കൃപയാകണേ സ്നേഹസ്വരൂപാ

ചൊരിയണമേ നിന്‍ കാരുണ്യം

നിന്നുടെ ശാന്തി എകണേ എന്നില്‍

നിന്നോടുള്ള ഭക്തിയില്‍

ഞാന്‍ വളരട്ടെ (യേശുവേ..)


ദൈവസ്നേഹത്തില്‍ മുന്നോട്ടു പോകാന്‍

ആ വിശ്വാസത്തില്‍ നിലനില്‍ക്കുവാനായ്‌

എന്നുടേ യാചന കേള്‍ക്കണേ നാഥാ

എന്നുടേ വഴികള്‍ കാക്കണേ നാഥാ

യേശുവേ നിന്നെ നമിക്കുന്നു


ജീവിതം ഞങ്ങള്‍ക്ക് ധര്‍മ്മമാകേണം

ജീവിതം ഞങ്ങള്‍ക്ക് കര്‍മ്മമാകേണം

കൈ കോര്‍ത്തു യോജിച്ചു മുന്നോട്ടു പോകാന്‍

സകലേശാ സദ്‌ബുദ്ധിയേകൂ (യേശുവേ നിന്നെ..)


Yesuve Ninne Namikkunnu Song Lyrics in English


Yesuve Ninne Namikkunnu Njaan

Hridayathil Samarpichu

Prarthikkum Yaachanakal

Kanivode Keelkkanne Naathaa

Kanivode Keelkkanne Naathaa (Yesuve..)


Kripayakane Snehashwaroopa

A.. A.. A.. A.. A..

Kripayakane Snehashwaroopa

Choriyaname Nin Kaaryunyam

Ninnude Shaanthi Ekaneyennil

Ninnodulla Bhakthiyil

Njaan Valaratte (Yesuve..)


Daivasnehathil Munnotu Pokaan

A Vishwasathil Nilavirkkaanayi

Ennude Yaachana Keelkkanne Naathaa

Ennude Vazhikal Kaakkanne Naathaa

Yesuve Ninne Namikkunnu


Jeevitham Njangalukk Dharmamaakennu

Jeevitham Njangalukk Karmamaakennu

Kai Koorthu Yojichu Munnotu Pokaan

Sakaleshaa Sadhbuddhiyeeku (Yesuve Ninne..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section