യേശുവേ നീയെനിക്കായ് Song Lyrics in Malayalam
യേശുവേ നീയെനിക്കായ്
ഇത്രയേറെ സ്നേഹമേകാന്‍
അടിയനില്‍ യോഗ്യതയായ്
എന്തു കണ്ടു നീ...
സ്നേഹമേ നിന്‍ ഹൃദയം ക്ഷമയുടെ സാഗരമോ
നന്മകള്‍ക്കു നന്ദിയേകാന്‍ എന്തു ചെയ്യും ഞാന്‍
മനസ്സുഖമെങ്ങുപോയി എനിക്കല്ല ശാന്തിതെല്ലും
നിമിഷസുഖം നുകരാന്‍ കരളിന് ദാഹമെന്നും
സഹനങ്ങളേറും നേരം തിരഞ്ഞില്ല നിന്നെ നാഥാ
പകയുടെ തീക്കനലായ് മുറിവുകളേറിയന്നില്‍
ഈശോ പറയൂ നീ ഞാന്‍ ... യോഗ്യനോ...
നിരന്തരമെന്‍ കഴിവില്‍ അഹങ്കരിച്ചാശ്രയിച്ചു
പലരുടെ സന്മനസ്സാല്‍ ഉയർന്നത് ഞാന്‍ മറന്നു
അടച്ചൊരു കോട്ടപോലായ് ഹൃദയത്തിന്‍ വാതിലെന്നും
എളിയവര്‍ വന്നിടുമ്പോള്‍ തിരക്കിന്റെ ഭാവമെന്നും
ഈശോ പറയൂ നീ ഞാന്‍ ... യോഗ്യനോ...
Yesuve Neeyenikkaay Song Lyrics in English
Yesuve Neeyenikkaay
Ithrayere Snehamekkaan
Adiyanil Yoghyathayayi
Enthu Kandu Nee...
Snehamē Ninte Hridayam Kshamayude Saagaramo
Nammakalakku Nandiyaekaan Enthu Cheyyum Njaan
Manassukhamegupoyi Enikkalla Shaantitellum
Nimishasukhama Nukaraan Karalil Daahamanennum
Sahanangalērunnēraṁ Thiranjilla Ninthe Naathaa
Pakaayude Theekkanalaay Murivukalēriyanil
Eesho Parayoo Nee Njaan... Yoghyanō...
Nirantharamen Kazhivil Ahankarichaaśrayichu
Palarude Sanmanassaal Uyarnnathu Njaan Marannu
Adachoru Kottapolaay Hridayathinte Vaathileennum
Eliyavare Vannidumpol Thirakkinte Bhaavamennum
Eesho Parayoo Nee Njaan... Yoghyanō...