Type Here to Get Search Results !

യേശുവേ നിന്‍ പാദപീഠത്ത് | Yesuve Nin Paadapeedhatth Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

യേശുവേ നിന്‍ പാദപീഠത്ത് Song Lyrics in Malayalam


യേശുവേ നിന്‍ പാദപീഠത്ത്

മുറ്റും ഞാന്‍ തരുന്നിതായെന്നെ

കഴുകി ശുദ്ധയാക്കിയെന്നെ

നല്‍വരങ്ങള്‍ തന്നിടേണമേ (യേശുവേ..)


പാപിയായ്‌ പിറന്ന എന്റെയും

പാതകങ്ങള്‍ ക്ഷമിച്ചല്ലോ നീ (2)

ഭാഗ്യമായ്‌ ഭവിച്ചെനിക്കത്

പാലകന്‍ തന്‍ മഹാദയയാല്‍ (2) (യേശുവേ..)


വല്ലഭാ നിന്റെ സ്നേഹമോര്‍ക്കുമ്പോള്‍

എന്റെ ഉള്ളം തുടിച്ചീടുന്നേ (2)

ആത്മസന്തോഷം കുറയാതെന്നെ

മറയ്ക്ക നിന്‍ രക്തത്താലെന്നും (2) (യേശുവേ..)


നിന്റെ വേല ചെയ്തു തീര്‍ക്കുവാന്‍

ശക്തി എന്നില്‍ പകര്‍ന്നിടണേ (2)

അഗ്നിയിന്‍ അഭിഷേകത്തിന്റെ

കനലാല്‍ തൊട്ടീടേണമേ (2) (യേശുവേ..)


Yesuve Nin Paadapeedhatth Song Lyrics in English


Yesuve Nin Paadapeedhatth

Muttum Njaan Tharunnithaanenne

Kazhuvaki Shuddhayakkiyanne

Nalvarangal Thannidhaanamoe (Yesuve..)


Paapiyaayi Piranna Entheeyum

Paathakangal Kshamichallo Nee (2)

Bhagyamaayi Bhavichenikkath

Paalakan Than Mahaadayayaal (2) (Yesuve..)


Vallabha Ninte Snehamorkkumbol

Ente Ullam Thudichidunnu (2)

Aathmasanthosham Kurayaathenne

Maraikka Nin Raktathaalennum (2) (Yesuve..)


Ninte Vela Cheythu Theerkkuvaan

Shakti Ennil Pakarnidane (2)

Agninin Abhishekamthinte

Kanalaal Thottidhearnamoe (2) (Yesuve..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section