യേശുവേ യേശുവേ Song Lyrics in Malayalam
യേശുവേ യേശുവേ ത്രി-ലോക രാജനേ
ഹോശന്ന സ്വര്‍ല്ലോകരാജ-ന്നാലേലൂയ്യാ
യേശുവേ യേശുവേ ത്രി - ലോക രാജനേ
നാശമോ സന്താപമോ നി-ഴലിടാതെ നിന്‍ മഹി
മാനസനെ സദാ ഭരിക്കും - നിത്യ രാജനേ - (യേശു..)
കോടി കോടി ദൂതര്‍ ഗീതം - പാടി വാഴ്ത്തീടും എന്നും
മോടിയായ് നിന്‍ പാദേ ദാസര്‍ - കൂടി ആര്‍ത്തീടും - (യേശു..)
മൂഢരാം നരര്‍ക്കു മോക്ഷം - തേടിയ പുരാന്‍ - ബാലര്‍
പാടുവാന്‍ രക്ഷാ സന്തോഷം - നേടിയ മഹാന്‍ - (യേശു..)
ആദിയും അനാദിയും - നീ ജ്യോതിര്‍ മയമേ - മര്‍ത്യ
ജാതികളെല്ലാരും വന്നാ-രാധന ചെയ്യും- (യേശു..)
ഭൂതങ്ങള്‍ ലോകങ്ങള്‍ സൃഷ്ടി - മാനുഷ മക്കള്‍ - സര്‍വ്വ
ദൂതരും സ്വര്‍ല്ലോകരെല്ലാം വാഴ്ത്തീടെന്നും - (യേശു..)
Yesuve Yesuve Thri-Loka Raajane Song Lyrics in English
Yesuve Yesuve Thri-Loka Raajane
Hosanna Swarlokaraaja-Naaleeluuya
Yesuve Yesuve Thri - Loka Raajane
Naashamo Santhapamo Ni-zhalaidathe Nin Mahi
Maanasane Sadaa Bharikkum - Nithya Raajane - (Yesu..)
Kodi Kodi Doothar Geetham - Paadi Vaazhtheeduṁ Ennum
Modiyaayi Nin Paade Daasar - Koode Aartheeduṁ - (Yesu..)
Moodharam Nararkku Moksham - Thediya Puraan - Baalar
Paaduvaan Raksha Santhosham - Naediya Mahaana - (Yesu..)
Aadiyum Anaadiyum - Nee Jyothir Mayame - Martya
Jaathikaleellaarum Vannaa-Raadhana Cheyyum - (Yesu..)
Bhoothangal Lokangal Srishti - Maanusha Makkal - Sarvva
Dootharum Swarlokarallam Vaazhtheeduṁ - (Yesu..)