Type Here to Get Search Results !

യേശു എന്റെ കൂടെയുണ്ട് | Yeshu Ente Koodeyundu Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

യേശു എന്റെ കൂടെയുണ്ട് Song Lyrics in Malayalam


യേശു എന്റെ കൂടെയുണ്ട്

യേശു എന്റെ മുന്‍പിലുണ്ട് (2)

യേശു എന്റെ പിന്‍പിലുണ്ട്

യേശു എന്റെ ചുറ്റുമുണ്ട്

യേശു എന്റെ കൂടെയുണ്ട് (2)


രാവിലും പകലിലും

നടപ്പിലും കിടപ്പിലും (2)

നില്‍പ്പിലും ഇരുപ്പിലും

യേശു എന്റെ കൂടെയുണ്ട് (2)


യേശു എന്റെ സങ്കേതവും

യേശു എന്റെ ആശ്രയവും (2)

യേശു എന്റെ രക്ഷകനും

യേശു എന്റെ രക്ഷയും

യേശു എന്‍ രക്ഷിതാവുമേ (2) (രാവിലും..)


യേശു എന്റെ രോഗത്തിലും

യേശു എന്റെ രോദനത്തിലും (2)

യേശു എന്നെ സൌഖ്യമാക്കി

യേശു എന്നെ വഴി നടത്തും

യേശു എന്‍ ജീവന്‍ ബലം (2) (രാവിലും..)


യേശുവിന്‍ സാക്ഷിയായി

യേശുവിന്‍ ശബ്ദമായി (2)

യേശുവിനായ്‌ പോയിടും

യേശുവിനെ ഘോഷിക്കും

യേശുവിനായ്‌ ജീവിച്ചിടും (2) (രാവിലും..)


Yeshu Ente Koodeyundu Song Lyrics in English


Yeshu Ente Koodeyundu

Yeshu Ente Munpilundu (2)

Yeshu Ente Pinpilundu

Yeshu Ente Chuttumundu

Yeshu Ente Koodeyundu (2)


Ravilum Pakalilum

Natappilum Kidappilum (2)

Nilppilum Irupplilum

Yeshu Ente Koodeyundu (2)


Yeshu Ente Sankethavum

Yeshu Ente Ashrayavum (2)

Yeshu Ente Rakshakanum

Yeshu Ente Rakshayum

Yeshu En Rakshithavume (2) (Ravilum..)


Yeshu Ente Rogathilum

Yeshu Ente Rodanathilum (2)

Yeshu Enne Saukhyamakki

Yeshu Enne Vazhinaatthum

Yeshu En Jeevan Balam (2) (Ravilum..)


Yeshuvin Sakshiyayi

Yeshuvin Shabdamaayi (2)

Yeshuvinayi Poyidum

Yeshuvine Ghoshikkum

Yeshuvinayi Jeevichidum (2) (Ravilum..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section