വീണ്ടും പാടിക്കൊണ്ടാടുവിന്‍ Song lyrics in Malayalam
വീണ്ടും പാടിക്കൊണ്ടാടുവിന്‍
യേശുവിന്‍ വാക്യങ്ങള്‍;
സാരം തോന്നുവാന്‍ പാടുവിന്‍
അത്ഭുത വാക്യങ്ങള്‍;
ജീവന്‍ നല്‍കും വാക്യം
നല്‍ വിശ്വാസയോഗ്യം
മാരസമേ അത്ഭുതമേ
സ്നേഹസമ്പൂര്‍ണ്ണമേ (2)
മാനുഷര്‍ക്കുയിര്‍ നല്‍കുമേ
യേശുവിന്‍ വാക്യങ്ങള്‍;
പാപിയെ വിളിച്ചീടുന്നേ
അത്ഭുത വാക്യങ്ങള്‍,
ആത്മത്രാണം ദാനം
സ്വര്‍ഗ്ഗഭാഗ്യം ദാനം (മാരസമേ..)
പാരെങ്ങും മുഴങ്ങീടുന്നേ
യേശുവിന്‍ വാക്യങ്ങള്‍;
പാപമോചനം നല്‍കുന്നേ
അത്ഭുത വാക്യങ്ങള്‍;
യേശുനാഥാ ഇന്നേ
മോചിക്കേണം എന്നെ (മാരസമേ..)
വീണ്ടും പാടിക്കൊണ്ടാടുവിന്‍ Song lyrics in English
Veendum Paadikkondaduvin
Yeshuvin Vaakyangal;
Saaram Thonnuvaan Paaduvin
Athbhutha Vaakyangal;
Jeevan Nalkum Vaakyam
Nal Vishwasayogyam
Marasame Athbhuthame
Snehasampurnname (2)
Maanusharkkuyir Nalkume
Yeshuvin Vaakyangal;
Paapiye Vilichidunnae
Athbhutha Vaakyangal,
Aathmaviraanam Daanam
Swargabhagyam Daanam (Marasame..)
Paareengum Muzhangidunnae
Yeshuvin Vaakyangal;
Paapamochanam Nalkunnae
Athbhutha Vaakyangal;
Yeshunathaa Innae
Mochikkendhaan Enne (Marasame..)