Type Here to Get Search Results !

വീണ പൂവിന്‍ വേദനയും | Veena Poovin Vendanayum Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

വീണ പൂവിന്‍ വേദനയും Song Lyrics in Malayalam


വീണ പൂവിന്‍ വേദനയും  

വിരിയുന്ന പൂവിന്‍ ആശകളും  

അറിയുന്നവന്‍ കരുണാമയന്‍ എന്‍ മാനസം കാണുന്നവന്‍  

പരിപാലകന്‍ എന്‍ നാഥന്‍ (വീണ..)  


പാപഭാരം താങ്ങുമെന്‍ ആത്മാവില്‍ ശാന്തിയേകണേ  

നീറുമെന്‍ മനതാരില്‍ നിന്‍ കരുണാര്‍ദ്ര സ്നേഹമേകണേ  

കനിവെറും കരങ്ങളാല്‍ ചാരെ നീ ചേര്‍ത്തെന്നെ  

നിന്‍ സ്വന്തമാക്കി മാറ്റണേ (വീണ..)  


ആദിയില്‍ ശിശുവായി ഞാന്‍ നാഥാ നിന്‍ സ്നേഹബിന്ദുവായ്  

നിന്‍ കൃപാവരധാരയില്‍ വളരുന്ന ദൈവപുത്രനായ്‌  

നിന്‍ തിരു കരങ്ങളില്‍ അഭയം ഞാന്‍ തേടുവാന്‍  

വരദാനമെന്നില്‍ തൂകണേ (വീണ..)  


Veena Poovin Vendanayum Song Lyrics in English


Veena poovin vedanayam  

Viriyunna poovin aashakalum  

Ariyunnavan karunamayan en manasam kaanunnavan  

Paripalakan en naathan (Veena..)  


Paapabhaaram thaangum en aathmaavil shaantiyekanē  

Neerum en manatharil nin karunaardra snehamekanē  

Kanivezhum karangalal chaare nee chērthennē  

Nin svanthamākki maattanē (Veena..)  


Aadiyil shishuvaayi njan naathaa nin snehabinduvaayi  

Nin kripaavaradhāraayil vaazhrunnu daivaputhranāyi  

Nin thiru karangalil abhayam njan theduvān  

Varadhanamenil thookanē (Veena..)  


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section