വാഴ്ത്തുന്നു ദൈവമേ നിന്‍ മഹത്വം Song Lyrics in Malayalam
വാഴ്ത്തുന്നു ദൈവമേ നിന്‍ മഹത്വം
വാഴ്ത്തുന്നു രക്ഷകാ നിന്റെ നാമം
നീ എന്റെ പ്രാര്‍ത്ഥന കേട്ടു
നീ എന്റെ മാനസം കണ്ടു
ഹൃദയത്തിന്‍ അള്‍ത്താരയില്‍ വന്നെന്‍
അഴലിന്‍ കൂരിരുള്‍ മാറ്റി (2) (നീ എന്റെ..)
ചെന്നായ്ക്കളെപ്പോലും പുള്ളിമാനാക്കുന്ന
നിന്‍ സ്നേഹ മുന്തിരിപ്പൂക്കള്‍ (2)
എന്നും ചോരിയേണമീ ഭവനത്തിലും
കണ്ണീരിന്‍ യോര്‍ദ്ദാന്‍ കരയില്‍ (നീ എന്റെ..)
പനിനീരില്‍ വിരിയുന്ന പറുദീസ നല്‍കി
പാരില്‍ മനുഷ്യനായ് ദൈവം (2)
അതിനുള്ളില്‍ പാപത്തിന്‍ പാമ്പിനെ പോറ്റുന്നു
അറിയാതെ മര്‍ത്ത്യന്റെ കൈകള്‍ (നീ എന്റെ..)
വാഴ്ത്തുന്നു ദൈവമേ നിന്‍ മഹത്വം Song Lyrics in English
Vazhthunnu Daivame Nin Mahathwam
Vazhthunnu Rakshakaa Ninte Naamam
Nee Ente Prarthana Kettu
Nee Ente Maanasam Kandu
Hridayathin Althaarayil Vanneyn
Azhalin Kooryirul Maatti (2) (Nee Ente..)
Chennaiykkalepoolum Pullimaanakkunna
Nin Sneha Munthiripookal (2)
Ennum ChoriyaeNami Bhavannathilum
Kannirinn Jorddaan Karayil (Nee Ente..)
Panineeril Viriunnu Parudeesa Nalki
Paaril Manushyanaayi Daivam (2)
Athinullil Paapathin Paambine Pottunnu
Ariyaathe Marthyante Kaikal (Nee Ente..)