വാഴ്ത്തുക നീ മനമേ Song Lyrics in Malayalam
വാഴ്ത്തുക നീ മനമേ എന്‍ പരനെ
വാഴ്ത്തുക നീ മനമേ
വാഴ്ത്തുക തന്‍ ശുദ്ധ നാമത്തെ പേര്‍ത്തു (2)
പാര്‍ഥിവന്‍ തന്നുപകരത്തെയോര്‍ത്തു (2) (വാഴ്ത്തുക..)
നിന്നകൃത്യം പരനൊക്കെയും പോക്കി (2)
തിണ്ണമായ് രോഗങ്ങള്‍ നീക്കി നന്നാക്കി (2) (വാഴ്ത്തുക..)
നന്മയാല്‍ വായ്ക്കവന്‍ തൃപ്തിയെ തന്നു (2)
നവ്യമാക്കുന്നു നിന്‍ യൌവനമിന്നു (2) (വാഴ്ത്തുക..)
മക്കളില്‍ കാരുണ്യം താതനെന്നോണം (2)
ഭക്തരില്‍ വാല്‍സല്യവാനവന്‍ നൂനം (2) (വാഴ്ത്തുക..)
തന്‍ നിയമങ്ങളെ കാത്തിടുന്നോര്‍ക്കും (2)
തന്നുടെ ദാസര്‍ക്കും താന്‍ ദയ കാക്കും (2) (വാഴ്ത്തുക..)
നിത്യ രാജാവിവനോര്‍ക്കുകില്‍ സര്‍വ്വ (2)
സൃഷ്ടികളും സ്തുതിക്കുന്ന യഹോവ (2) (വാഴ്ത്തുക..)
വാഴ്ത്തുക നീ മനമേ Song Lyrics in English
Vazhthuka Nee Maname En Parane
Vazhthuka Nee Maname
Vazhthuka Than Shuddha Namathae Perthu (2)
Parthivan Thannupakaratheyorthu (2) (Vazhthuka..)
Ninnakritthyam Paranokkeyum Pokki (2)
Thinmayai Rogangal Neeki Nannakki (2) (Vazhthuka..)
Nanmayal Vaaykkavan Thrupthiye Thannu (2)
Navyamaakkunnu Nin Yuvanaminu (2) (Vazhthuka..)
Makkalil Kaaryunyam Thaathanennoonam (2)
Bhaktharil Valsalyavaanavan Noonam (2) (Vazhthuka..)
Than Neeyamagalekaathidunnorkum (2)
Thannude Daasarkkum Thaan Daya Kaakkum (2) (Vazhthuka..)
Nithya Raajaavivanorkkil Sarvva (2)
Srishtikalum Sthuthikkunna Yahova (2) (Vazhthuka..)