Type Here to Get Search Results !

വറ്റിപ്പോകാത്ത സ്‌നേഹം | Vattipokatha Sneham Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

വറ്റിപ്പോകാത്ത സ്‌നേഹം Song Lyrics in Malayalam


വറ്റിപ്പോകാത്ത സ്‌നേഹം യേശുവിന്‍റേത്

നീങ്ങാത്ത സാന്നിദ്ധ്യം യേശുവിന്‍റേത്

നിരാശ തന്‍ നീര്‍ച്ചുഴിയിലും

നിരാലംബരായ് പോയിടിലും (2)

മാറാത്തവന്‍ യേശു മാത്രം

നിന്നരികിലുണ്ട് ! (വറ്റിപ്പോകാത്ത..)


തകര്‍ന്നതാം ഹൃദയത്തെ തള്ളുകില്ല

ഹൃദയംഗമായ് അനുതപിച്ചാല്‍ (2)

പകര്‍ന്നു തരും തന്‍ ആശ്വാസമേ

പുലര്‍ത്തുന്നെന്നും നിന്നെ (വറ്റിപ്പോകാത്ത..)


ക്രൂശതില്‍ ചിന്തിയ നിണമതിനാല്‍

ഘോരമാമെന്‍ പാപം കഴുകി (2)

രോഗങ്ങളെ തന്‍ അടിപ്പിണരാല്‍

നീക്കിയ അത്ഭുതം കാണും (വറ്റിപ്പോകാത്ത..)


വറ്റിപ്പോകാത്ത സ്‌നേഹം Song Lyrics in English


Vattipokatha Sneham Yesuvinreyth

Neengatha Sannidhyam Yesuvinreyth

Niraasha Than Neerchuzhiyilum

Niraalambaraayi Poyidilum (2)

Maaraththavan Yeshu Maathram

Ninnarikilundu! (Vattipokatha..)


Thakarnathaa Hridayathe Thallukilla

Hridayangamaayi Anuthapichaal (2)

Pakarnnu Tharum Than Aashwasame

Pularthunnennum Ninne (Vattipokatha..)


Krooshathil Chinthiya Ninmathinaal

Ghoramaamen Paapam Kazhuki (2)

Rogangalai Than Adippinaral

Neekkiya Athbhutham Kaanum (Vattipokatha..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section