Type Here to Get Search Results !

വരുവിന്‍ യേശുവിന്‍ അരികില്‍ | Varuvin Yesuvin Arikil Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

വരുവിന്‍ യേശുവിന്‍ അരികില്‍ Song Lyrics in Malayalam


വരുവിന്‍ യേശുവിന്‍ അരികില്‍

എത്ര നല്ലവന്‍ താന്‍ രുചിച്ചറികില്‍ (2)

വരുവിന്‍ കൃപകള്‍

പൊഴിയും കുരിശിന്നരികില്‍ (2) (വരുവിന്‍..)


കൃപമേല്‍ കൃപയാര്‍ന്നിടുവാന്‍

നമ്മള്‍ പരമപാദം ചേര്‍ന്നിടുവാന്‍

ധരയില്‍ നടന്ന തന്‍ ചരണം

നിങ്ങള്‍ക്കരുളും ശാശ്വത ശരണം

അല്ലും പകലും മുന്‍പില്‍

നില്‍പവന്‍ തുണയായ്‌ (2) (വരുവിന്‍..)


പരിശോധനകള്‍ വരികില്‍

മനം പതറാതാശ്രയിച്ചിടുകില്‍

ബലഹീനതയില്‍ കവിയും

കൃപ മതിയെന്നാശ്രയിച്ചിടുകില്‍

വിരവില്‍ വിനകള്‍

തീരും സകലവും ശുഭമായ് (2) (വരുവിന്‍..)


സ്നേഹിതരേവരും വെടിഞ്ഞാല്‍

അത് യേശുവിനോടു നീ പറഞ്ഞാല്‍

സ്നേഹിതരില്ലാക്കുരിശില്‍-

പെട്ട പാടുകളെഴും തന്‍ കരത്താല്‍

നന്നായ്‌ നടത്തും

വീട്ടില്‍ ചേരും വരെയും (2) (വരുവിന്‍..)


ഒരുനാള്‍ നശ്വര ലോകം

വിട്ടു പിരിയും നാമതിവേഗം

അങ്ങേക്കരയില്‍ നിന്നും

നാം നേടിയതെന്തെന്നറിയും

ലോകം വെറുത്തോര്‍

വില നാം അന്നാളറിയും (2) (വരുവിന്‍..)


വരുവിന്‍ യേശുവിന്‍ അരികില്‍ Song Lyrics in English


Varuvin Yesuvin Arikil

Ethra Nallavan Thaan Ruchicharikil (2)

Varuvin Kripakal

Pozhiyum Kurishinnarikil (2) (Varuvin..)


Kripameel Kripayarnnithuvan

Nammal Paramapadam Chernithuvan

Dharayil Nadanna Than Charanam

Ningalkkarulum Shaashvatha Sharana

Allum Pakalum Munpil

Nilpavan Thunayayi (2) (Varuvin..)


Parishodhanakal Varikil

Manam Patharathaashrayichidukil

Balahinathayil Kaviym

Kripa Mathiyennashrayichidukil

Viravil Vinakal

Theerum Sakalavum Shubhamayi (2) (Varuvin..)


Snehiitharevarum Vedinjaal

Ath Yesuvinodu Nee Paranjal

Snehiitharillaakurishil-

Petta Paadukaleyum Than Karathal

Nannayi Nadathum

Veettill Cherum Varayum (2) (Varuvin..)


Orunaal Nashwara Lokam

Vittu Piriyum Naamthivegam

Angaekarailum Ningum

Naam Naedhiyathenthennariyum

Lokam Veruthoor

Vila Naam Annalarriyum (2) (Varuvin..)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section