വരുന്നിതാ നാഥന്‍ Song Lyrics in Malayalam
നീ സാ നീ സാ നീ സാ ഗാ രി സാ
പാ നീ പാ നീ പാ നീ രീ സ നീ
ഗരിസ ഗരിസ ഗരിനീ
സനിപ സനിപ സനിപാ
സരിഗ രിഗപ
ഗപനി പനിസ
ഗരിസനിപനിസാ
വരുന്നിതാ നാഥന്‍..
വരുന്നിതാ നാഥന്‍ വാഴുവാന്‍ ഭൂമൌ
നിരന്ന തന്‍ പരിവാര പദവികളോടെ (2)
വരുന്നിതാ നാഥന്‍..
നരന്നു വാഴ്‌വാന്‍ ഭൂമി ഒരുക്കിനാന്‍ ആദിയില്‍ (2)
നരന്നുടെ മരണത്താല്‍ നടന്നില്ലതെന്നാല്‍ (2) (വരുന്നിതാ..)
നരസുതനായവന്‍ മരിച്ചുയിര്‍ത്താകയാല്‍ (2)
ഭരണമീ ഭൂവില്‍ ചെയ്‌വാന്‍ ലഭിച്ചവകാശം (2) (വരുന്നിതാ..)
പരമ പിതാവിന്റെ തിരു ഹിതമൊത്തു ഭൂ- (2)
യെരുശലേം പുരി രാജനഗരമാക്കീടാന്‍ (2) (വരുന്നിതാ..)
വരുന്നിതാ നാഥന്‍ Song Lyrics in English
Nee Saa Nee Saa Nee Saa Gaa Ri Saa
Paa Nee Paa Nee Paa Nee Ree Saa Nee
Garis Garis Garinee
Sanipa Sanipa Sanipaa
Sariga Rigapa
Gapani Panisa
Garisanipanisaa
Varunnithaa Naathan..
Varunnithaa Naathan Vaazhuvaan Bhoomau
Niranna Than Parivara Padavikalode (2)
Varunnithaa Naathan..
Narannu Vaazhvann Bhoomi Orukkinaan Aadiyil (2)
Narannde Maranathaal Nadannillathennal (2) (Varunnithaa..)
Narasuthanayaavan Marichuuyirthaakayaal (2)
Bharanamee Bhoovil Cheyyvaan Labhichavakaasham (2) (Varunnithaa..)
Parama Pithavinte Thiru Hithamothu Bhoo- (2)
Yerushalem Puri Rajanagaramakkiidaan (2) (Varunnithaa..)