Type Here to Get Search Results !

വന്ന വഴികള്‍ | Vanna Vazhikal Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

വന്ന വഴികള്‍ Song Lyrics in Malayalam


വന്ന വഴികള്‍ ഒന്നോര്‍ത്തിടുകില്‍

ഇന്നയോളം നടത്തിയ നാഥാ

നന്ദിയല്ലാതില്ലൊന്നുമില്ല

എന്നും കരുതലില്‍ വഹിച്ചവനേ (2) (വന്ന..)


ബഹു ദൂരം മുന്നോട്ടു പോകാന്‍

ബലം നല്‍കി നീ നടത്തി (2)

തളര്‍ന്നോരോ നേരത്തിലെല്ലാം

തവ കരങ്ങള്‍ ആശ്വാസമായ്‌ (2) (വന്ന..)


നന്മ മാത്രം ഞങ്ങള്‍ക്കായ് നല്കി

നവ്യമാക്കി ഈ ജീവിതം (2)

നാവിനാല്‍ കീര്‍ത്തിച്ചിടുവാന്‍

നാള്‍ മുഴുവന്‍ കൃപ കാട്ടി നീ (2) (വന്ന..)


ഓടി മറയും നാളുകള്‍ എല്ലാം

ഓര്‍പ്പിക്കുന്നു നിന്‍ കാരുണ്യം (2)

ഓരോ ജീവിത നിമിഷങ്ങള്‍ എല്ലാം

ഓതിടുന്നു തവ സാന്നിദ്ധ്യം (2) (വന്ന..)


മനോ വ്യഥകള്‍ നീ എന്നും കണ്ടു

മനസ്സലിഞ്ഞു ദയ കാട്ടി നീ (2)

ഇരുളേറും പാതയില്‍ എല്ലാം

ഇതു വരെയും താങ്ങിയല്ലോ (2)


Vanna Vazhikal Song Lyrics in English


Vanna Vazhikal Onnorttidukil

Innayaolam Nadathiya Naatha

Nandiyallathillonnill

Ennum Karuthalil Vahichavane (2) (Vanna..)


Bahu Dooram Munnottu Pokaan

Balam Nalki Nee Nadathi (2)

Thalarnnoron Neerathilellam

Thava Karangal Aashwasamay (2) (Vanna..)


Nanna Maathram Njangalkkai Nalki

Navyamaakki Ee Jeevitham (2)

Naavinaal Keerthichiduvaan

Naal Muzhuvan Krupa Kaatti Nee (2) (Vanna..)


Odi Marayum Naalugal Ellam

Orppikkunnu Nin Karunyam (2)

Oro Jeevitha Nimishangal Ellam

Othidunnu Thava Sannidhyam (2) (Vanna..)


Mano Vyathakal Nee Ennum Kandu

Manassalinju Daya Kaatti Nee (2)

Iruleroom Paathayil Ellam

Ithu Vareyum Thaangiyallo (2)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section