വചനം ദൈവ വചനം Song Lyrics in Malayalam
വചനം ദൈവ വചനം
വചനം ദൈവ വചനം
നമ്മെ നയിക്കും സത്യവചനം (2)
നിന്നെ മാറ്റും പുതുതാക്കും
മഹല്‍ ഭാഗ്യം നല്‍കിടും (വചനം..)
ദിനമും തന്റെ പാതയില്‍ വഴുതിടാതെ നടത്തിടും (2)
തിന്മയിന്‍ വഴികള്‍ മാറ്റി ദിവ്യമാര്‍ഗ്ഗം കാട്ടിടും (2)
തളരും മനസ്സില്‍ ശാന്തിയേകി നിന്റെ ദുഃഖം നീക്കിടും (2)
വചനം ദിവ്യവചനം നമ്മെ നയിക്കും നിത്യവചനം (2) (വചനം..)
ലോകത്തിന്‍ പാപക്കടം പോക്കാന്‍ മറുവിലയായ് നല്‍കിയോന്‍ (2)
യേശുവിന്‍ രക്തം ഒഴുകിയ ആ കാല്‍വരി ദര്‍ശനം (2)
ശാപം പോക്കി വഴികാട്ടും ദിവ്യജ്ഞാനം നല്‍കിടും (2)
വചനം ദിവ്യ വചനം നമ്മെ നയിക്കും നിത്യവചനം (2) (വചനം..)
Vachanam Daiva Vachanam Song Lyrics in English
Vachanam Daiva Vachanam
Vachanam Daiva Vachanam
Namme nayikkum sathyavachanam (2)
Ninne maattum puthuthaakkum
Mahal bhaagyam nalkidum (Vachanam..)
Dinamum thante paathayil vazhuthidaathe nadathidum (2)
Thinmayin vazhikal maatti divyamargam kaattidum (2)
Thalarum manassil shantiyeeki ninte dukhham neekidum (2)
Vachanam divya vachanam namme nayikkum nithyavachanam (2) (Vachanam..)
Lokathin paapakkadam pokkaan maruvilayayi nalkiyon (2)
Yesuvin raktham ozhukiya aa Kalvari darshanam (2)
Shaapam pokki vazhikaattum divyajnanam nalkidum (2)
Vachanam divya vachanam namme nayikkum nithyavachanam (2) (Vachanam..)