Type Here to Get Search Results !

ലോകെ ഞാനെന്‍ ഓട്ടം | Loke Njane En Ottam Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

Loke Njane En Ottam Song Lyrics in Malayalam:


ലോകെ ഞാനെന്‍ ഓട്ടം ത്യക്ഷിച്ചു

സ്വര്‍ഗ്ഗ ഗേഹേ വിരുതിനായി

പറന്നീടും ഞാന്‍ മരുരൂപമായ്‌

പരനേശു രാജന്‍ സന്നിധൌ


ദൂതസംഘമാകവേ എന്നെ എതിരേല്‍ക്കുവാന്‍

സദാ സന്നദ്ധരായ്‌ നിന്നീടുന്നേ

ശുഭ്രവസ്ത്രധാരിയായ്‌ എന്‍റെ പ്രിയന്‍റെ മുമ്പില്‍

ഹല്ലേലുയ്യാ! പാടീടും ഞാന്‍


ഏറെ നാളായ്‌ കാണ്മാന്‍ ആശയായ്‌

കാത്തിരുന്ന എന്‍റെ പ്രിയനെ

തേജസ്സോടെ ഞാന്‍ കാണുന്ന നേരം

തിരു മാര്‍വ്വോടണഞ്ഞീടുമേ (ദൂത..)


നാഥന്‍ പേര്‍ക്കായ് സേവ ചെയ്തതാല്‍

താതന്‍ എന്നെ മാനിക്കുവാനായ്‌

തരുമോരോരോ ബഹുമാനങ്ങള്‍

വിളങ്ങീടും കിരീടങ്ങളായ് (ദൂത..)


കൈകളാല്‍ തീര്‍ക്കപ്പെടാത്തതാം

പുതുശാലേ നഗരമതില്‍

സദാകാലം ഞാന്‍ മണവാട്ടിയായ്

പരനോടു കൂടെ വാഴുമേ (ദൂത..)


നീതിമാന്മാരായ സിദ്ധന്മാര്‍

ജീവനും വെറുത്ത വീരന്മാര്‍

വീണകളേന്തി ഗാനം പാടുമ്പോള്‍

ഞാനും ചേര്‍ന്നു പാടിടുമേ (ദൂത..)


Loke Njane En Ottam Song Lyrics in English


Loke Njane En Ottam Thikachu

Swargga Gehe Viruthinayi

Paranneedum Njān Maruroopamāyi

Paranēshu Rājan Sannidhao


Dhoothasamghamākavē Enne Ethireelkkūvāṉ

Sada Sannadharaayi Ninnīṭunnae

Shubhravasthradhāriyāyi Enṟe Priyanṟe Mumbil

Halleluya! Paadīṭum Njān


Ēṟe Nāḷāy Kān'māṉ Āshāyāyi

Kāththirunna Enṟe Priyane

Thējassōṭe Njān Kāṇunna Nēraṁ

Thiru Mārvōṭaṇaññīṭumē (Dhooth..)


Nāthan Pēṟkkāy Seva Cheyyathāl

Thāthan Enne Māṉikkuvānāyi

Tharumōrōrō Bahumānanghaḷ

Viḷangīṭum Kirīṭaṅgaḷāyi (Dhooth..)


Kaiyāḷ Thīrkkappettāthāṁ

Puthushālē Nagaramathil

Sadākaālaṁ Njān Maṇavāṭṭiyāyi

Paranōṭu Kūṭe Vāzhumē (Dhooth..)


Neethimān'māraāyi Siddhanmāru

Jeevanuṁ Veṟutta Vīranmāru

Vīṇakaḷēnṟi Gānam Pāṭumpōḷ

Njānuṁ Cherṟu Pāṭiṭumē (Dhooth..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section