Type Here to Get Search Results !

സിയോന്‍ സഞ്ചാരി ഞാന്‍ യേശുവില്‍ | Sion Sanchari Njaan Yeshuvil Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

സിയോന്‍ സഞ്ചാരി ഞാന്‍ യേശുവില്‍ Song Lyrics in Malayalam


സിയോന്‍ സഞ്ചാരി ഞാന്‍ യേശുവില്‍ ചാരി ഞാന്‍

പോകുന്നു കുരിശിന്റെ പാതയില്‍


മോക്ഷ യാത്രയാണിത് ഞാന്‍ നടപ്പത്

കാഴ്ച്ചയാലെയല്ല വിശ്വാസത്താലെയാം (2)

വീഴ്ചകള്‍ താഴ്ചകള്‍ വന്നിടും വേളയില്‍

രക്ഷകന്‍ കൈകളില്‍ താങ്ങിടും (2) (സീയോന്‍..)


എന്നെ നേടുന്ന സന്തോഷമോര്‍ത്തതാല്‍

നിന്ദകള്‍ സഹിച്ചു മരിച്ച നാഥനെ (2)

ധ്യാനിച്ചും മാനിച്ചും സേവിച്ചും പോകയില്‍

ക്ഷീണമെന്തെന്നറികില്ല ഞാന്‍ (2) (സീയോന്‍..)


ലോകമേതും യോഗ്യം അല്ലെനിക്കതാല്‍

ശോകമില്ല ഭാഗ്യം ഉണ്ട് ക്രിസ്തുവില്‍ (2)

നാഥന് മുള്‍മുടി നല്കിയ ലോകമേ

നീ തരും പേര്‍ എനിക്കെന്തിനായ്? (2) (സീയോന്‍..)


ബാലശിക്ഷ നല്‍കുമെന്‍ അപ്പനെങ്കിലും

ചേലെഴും തന്‍ സ്നേഹം കുറഞ്ഞു പോയിടാ (2)

നന്മയേ തന്‍ കരം നല്‍കൂ, ഓരോല്ലാത്

എന്മനം വിശ്രമം നേടിടും (2) (സീയോന്‍..)


Sion Sanchari Njaan Yeshuvil Song Lyrics in English


Sion Sanchari Njaan Yeshuvil Chaari Njaan

Pohunnu Kurishinte Paathayil


Moksha Yaathrayaanith Njaan Nadappath

Kaazhchayaalayalla Vishwasaththaalayam (2)

Veezhchakal Thaazhchakal Vannidum Velayil

Rakshakan Kaikalil Thaangidum (2) (Siyon..)


Enne Neadunna Santhoshamaorthathaal

Nindakal Sahichu Maricha Naathane (2)

Dhyanichum Maanichum Seveechum Pokayil

Ksheemamenthenarikkilla Njaan (2) (Siyon..)


Lokameythum Yoghyam Allenkilikkathaal

Shokamilla Bhaagyam Undu Krithuvil (2)

Naathan Mulmudi Nalkiya Lokame

Nee Tharum Peru Enikkenthinaayi? (2) (Siyon..)


Baalashiksha Nalkumen Appanenkilum

Chelezhum Than Sneham Kurachu Poyidaa (2)

Nanmaye Than Karam Nalkoo, Enneeshanil

Enmanam Vishramam Nedidum (2) (Siyon..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section