ശുദ്ധാത്മാവേ അണയൂ Song Lyrics in Malayalam
ശുദ്ധാത്മാവേ അണയൂ
നിറയുകീ ദാസരില്‍ ദിനവും
വിശ്വാസഭവനത്തില്‍ വസിപ്പാന്‍
ചൊരിയൂ തവകൃപ ദിനവും
സ്നേഹത്തിന്‍ പാതയില്‍ മുന്നേറുവാനായ്
തിരുശക്തി പകരൂ ദിനവും
സുവിശേഷത്തിന്‍ നവജ്യോതി
തെളിക്കുവാന്‍ വരം തരൂ ദിനവും (ശുദ്ധാ..)
ഭാരം പ്രയാസങ്ങള്‍ മാഞ്ഞിടുവാനായി
കനിവിന്‍ കരം തരൂ ദിനവും
ഉള്ളം നുറുങ്ങിയോരാശ്രിതരെ
ചിറകതില്‍ മറയ്ക്കൂ ദിനവും (ശുദ്ധാ..)
മനസ്സിന്‍ മാലിന്യം നീങ്ങിടുവാനായ്
വചനമാം ജലം തരൂ ദിനവും
പാപാന്ധകാരമീ നേത്രങ്ങളില്‍
നേര്‍വഴി തെളിക്കു ദിനവും (ശുദ്ധാ..)
Shuddhatmave Anayoo Song Lyrics in English
Shuddhatmave Anayoo
Nirayukee Dasaril Dinavum
Vishwasabhavanathil Vasippan
Choriyoo Thavakrupa Dinavum
Snehathinte Pathayil Munneruvanaay
Thirushakthi Pakaroo Dinavum
Suviseshathinte Navajyothi
Thelikuvan Varam Tharoo Dinavum (Shuddha..)
Bhaaram Prayasangal Maanjiduvanayi
Kanivin Karam Tharoo Dinavum
Ullam Nurungiyoraashritare
Chirakathil Maraykkoo Dinavum (Shuddha..)
Manassinte Maanilyam Neengiduvanayi
Vachanamaam Jalam Tharoo Dinavum
Paapandhakaara Mee Nethrangalil
Neruvazhi Thelikku Dinavum (Shuddha..)