ശുദ്ധാത്മനേ എന്നുള്ളത്തെ Song lyrics in Malayalam
ശുദ്ധാത്മനേ എന്നുള്ളത്തെ
നിന്‍ ജ്യോതിസ്സാല്‍ നിറയ്ക്കുകെ
ജ്ഞാനാഭിഷേകനാത്മനേ
നിന്‍ സപ്തദാനമേകുകെ
മേലില്‍ നിന്നും നിന്‍ ആശിഷം
ആശ്വാസം, സ്നേഹം ജീവനും;
നിന്‍ ദിവ്യശോഭയാല്‍ തന്നു
എന്‍ അന്ധകാരം നീക്കുകെ.
എന്മേല്‍ നിന്‍ തൈലം പൂശുകെ,
നിന്‍ കൃപയാല്‍ നിറയ്ക്കുകെ,
ശത്രുക്കള്‍ ദൂരെ ആകണം
നീ നാഥനായിരിക്കണം.
പിതാകുമാരനായോരെ
അറിഞ്ഞിടാന്‍ തുണയ്ക്കുകെ;
നിന്‍ നാമസ്തോത്രം എന്നുമെ
എന്‍ ഗാനമായി തീരട്ടെ.
ശുദ്ധാത്മനേ എന്നുള്ളത്തെ Song lyrics in English
Shuddhatmane Ennullatthae
Nin Jyothissal Niraykkuke
Jñanābhishekanāthmane
Nin Saptadānāmēkuke
Mēlil Ninnum Nin Āshisham
Āshwāsam, Snehām Jīvanum;
Nin Divyashobhayāl Thannu
En' Andhakāram Nīkkuke.
Enmēl Nin Thailam Pūshukē,
Nin Kripayāl Niraykkuke,
Shatrukkaḷ Dūre Ākāṇam
Nī Nāthanāyirikkukaṇam.
Pithākumāranāyōrē
Aṟiññiṭāṇ Thuṇaykkukē;
Nin Nāmasthōtram Ennumē
En' Gānamāyi Thīraṭṭē.