സന്തോഷിപ്പിന്‍-ആഘോഷിപ്പിന്‍ Song Lyrics in Malayalam
സന്തോഷിപ്പിന്‍-ആഘോഷിപ്പിന്‍
താണു വന്ദിച്ചീടാന്‍
യേശു മഹാരാജന്‍ എങ്ങും
വാണരുളീടുന്നാന്‍
രക്ഷകന്‍ താന്‍-ബലിയായോന്‍
ഉന്നതത്തില്‍ പോയി
സത്യപതി-സ്നേഹരൂപന്‍
വാണരുളീടുന്നു (സന്തോഷിപ്പിന്‍..)
ഇഹം പരവും-പാതാളവും
തന്‍ അധികാരതലം
യേശുപരന്‍-വാണീടുന്നാന്‍
തന്‍ഹിതം പോലെങ്ങും- (സന്തോഷിപ്പിന്‍..)
വൈരികളാം-ഏവരും തന്‍
പാദം കുമ്പിടും വരെയും
വല്ലഭത്വത്തിന്‍ വലഭാ-
ഗത്തു വാണീടുന്നു- (സന്തോഷിപ്പിന്‍..)
വീണ്ടും അവന്‍ എഴുന്നരുളും
ഭക്തരെല്ലാരെയും താന്‍
മേദിനിയില്‍-നിന്നുയര്‍ത്തും
മറുരൂപമാകും നാം- (സന്തോഷിപ്പിന്‍..)
Santhoshippin-Aaghoshippin Song Lyrics in English
Santhoshippin-Aaghoshippin
Thaanu Vandichidhaan
Yesu Maharaajan Engum
Vaanaruleedunnaan
Rakshakan Thaan-Baliyayoan
Unnathaththil Poyi
Sathyapathi-Sneharoopan
Vaanaruleedunnu (Santhoshippin..)
Iham Paravum-Paathaalavum
Than Adhikaaraththalam
Yesuparam-Vaaneedunnaan
Thanhitham Poleengum- (Santhoshippin..)
Vairikalam-Evarum Than
Paadam Kumbidum Vareyum
Vallabhaththaththinu Vallabha-
Gaaththoo Vaaneedunnu- (Santhoshippin..)
Veendum Avan EzunnaruLum
Bhaktharellaarum Thaan
Mediniyil-Ninnuuyarththum
Maruroopamaakum Naam- (Santhoshippin..)