രക്ഷകാ എന്റെ പാപഭാരമെല്ലാം Song Lyrics in Malayalam
രക്ഷകാ എന്റെ പാപഭാരമെല്ലാം നീക്കണേ
യേശുവേ എന്നും നീതിമാന്റെ
മാര്‍ഗ്ഗം നല്‍കണേ
ഇടയവഴിയില്‍ നീ അഭയമരുളൂ
ക്രൂശില്‍ പിടഞ്ഞ വേളയില്‍
നാഥന്‍ ചൊരിഞ്ഞ ചോരയില്‍
ബലിദാനമായിതാ - തിരുജീവനേകി നീ
കേഴുന്നൂ ഏകാകി ഞാന്‍
നാഥാ നീ കനിയില്ലയോ
കണ്ണീരും തൂകുന്നിതാ
നീറും മനസ്സിനേകി നീ
സ്നേഹം നിറഞ്ഞ വാക്കുകള്‍
ശരണാര്‍ത്ഥിയായിതാ
തിരുമുമ്പില്‍ നിന്നു ഞാന്‍
പാടുന്നു ഏകാകി ഞാന്‍
നാഥാ നീ കേള്‍ക്കില്ലയോ
കാരുണ്യം ചൊരിയില്ലയോ
Rakshakaa Ente Paapabharamellam Song Lyrics in English
Rakshakaa Ente Paapabharamellam Neekkaney
Yeshuve Ennnum Neethimaanthae
Maarggam Nalkaney
Idayavazhiyil Nee Abhayamaruloo
Krooshil Pidanja Velaayil
Naathan Chorinja Choraayil
Balidaanamayiithaa - Thirujeevanekki Nee
Kaerunnu Ekaaki Jnaal
Naathaa Nee Kaniyillayo
Kannirum Thookunnithaa
Neerum Manassineki Nee
Snehham Niranja Vaakukal
Sharanaarththiyaayithaa
Thirumumbil Ninnu Jnaal
Paadunnu Ekaaki Jnaal
Naathaa Nee Kelkkillayo
Kaaryunyan Choriyillayo