രക്ഷകനേ നിനക്കു Song Lyrics in Malayalam
രക്ഷകനേ നിനക്കു കീര്‍ത്തനം അനന്തം
തിരുരക്തം ചൊരിപ്പ് തിന്മപ്പെട്ട എന്നെ നീ
പരന്നു വീണ്ടെടുത്ത മാ പക്ഷ കൃപകള്‍ക്കുമേ - (രക്ഷ..)
മരിച്ചു ഞാന്‍ കിടന്നേന്‍ നാറി ഉരുവഴിഞ്ഞേന്‍
തിരിച്ചുയിര്‍ ശക്തി സുഖം തന്ന പ്രിയനേശുവേ - (രക്ഷ..)
കുരുടനായിരുന്നേന്‍ തൊട്ടു കാഴ്ച തന്നു നീ
നിറഞ്ഞ കുഷ്ഠപാപത്തെ നീക്കി ശുദ്ധി നല്‍കി നീ - (രക്ഷ..)
നീതിശുദ്ധി ബോധം നിന്തിരു നല്‍ രൂപം
ചേതസ്സില്‍ കല്പിച്ചു തന്നെ ദിവ്യ കൃപക്കടലാം - (രക്ഷ..)
തിരു രക്തത്താലെന്‍ തിന്മ കുറ്റം മായിച്ചു
പരമ ജീവ പുസ്തകത്തെഴുതി എന്‍ നാമം നീ - (രക്ഷ..)
ഇനിപ്പിഴയ്ക്കാതെ എന്നും നടന്നീടാന്‍
കനിഞ്ഞു നിന്നാവി നിത്യം കൂടെ വസിച്ചീടേണം - (രക്ഷ..)
Rakshakane Ninakku Keerthanam Anantham Song Lyrics in English
Rakshakane Ninakku Keerthanam Anantham
Thiruraktham Chorithu Thinmapetta Enne Nee
Parannu Veenduththutha Maa Paksha Krupakal Kume - (Raksha..)
Marichu Jnaal Kidanneen Naari Uravilanjeen
Thirichu Uyir Shakthi Sukham Thanna Priyaneshuve - (Raksha..)
Kurudanaayirunnenn Thottu Kaazhcha Thannu Nee
Niranja Kushtapapaththae Neeki Shuddhi Nalki Nee - (Raksha..)
Neethishuddhi Bodham Nin Thiru Nalkhu Roopam
Chethassil Kalpichu Thanne Divya Kripakkadalam - (Raksha..)
Thiru Rakthaththaleen Thinma Kuttam Maayichu
Param Jiva Pusthakaththozhuthi En Naamam Nee - (Raksha..)
Inippizhakkathe Ennum Nadathheedaan
Kaninju Ninnavii Nithyam Koode Vasichedaenam - (Raksha..)