ഉണര്‍വ്വിന്‍ കൊടുങ്കാറ്റേ നീ വീശണമെ വീണ്ടും Song lyrics in Malayalam
ഉണര്‍വ്വിന്‍ കൊടുങ്കാറ്റേ നീ വീശണമെ വീണ്ടും
തളരും മനസ്സുകളില്‍ നീ പുതിയൊരു ജീവന്‍ നല്‍കണമേ(2)
വീണ്ടും എനിക്കു നല്‍കണമേ പുതിയൊരു പെന്തക്കുസ്താ
അഭിഷേകത്തിന്‍ കൈകള്‍ എന്നില്‍ നീട്ടണമേ ... (ഉണര്‍വ്വിന്‍ )
അഗ്നിയയ്ക്കണമേ പരിശുദ്ധാത്മാവേ(2)
ശക്തിയയ്ക്കണമേ പരിശുദ്ധാത്മാവേ(2)
ആദിയിലെപ്പോല്‍ ജനകോടികളെ വീണ്ടുമുണര്‍ത്തണമേ..
അത്ഭുതങ്ങളും അടയാളങ്ങളും വീണ്ടൂം നല്‍കണമേ
അഭിഷേകത്തിന്‍ കൈകള്‍ എന്നില്‍ നീട്ടണമേ .. (ഉണര്‍വ്വിന്‍ )
സൗഖ്യം നല്‍കണമേ പരിശുദ്ധാത്മാവേ(2)
ബന്ധമഴിയട്ടേ പരിശുദ്ധാത്മാവേ(2)
മാറാ- തീരാ- വ്യാധികളെല്ലാം സൗഖ്യം പ്രാപിക്കട്ടെ
തളര്‍ന്ന കൈകാള്‍ മുട്ടുകളെല്ലാം സൗഖ്യം പ്രാപിക്കട്ടെ
അത്ഭുത ഒഴുക്കും എന്നില്‍ നീട്ടണമേ .. (ഉണര്‍വ്വിന്‍ )
ഉണര്‍വ്വിന്‍ കൊടുങ്കാറ്റേ നീ വീശണമെ വീണ്ടും Song lyrics in English
Unarvin Kodunkkaathe Nee Veeshaname Veendum
Thalarum Manassukalil Nee Puthiyoru Jeevan Nalkanamae (2)
Veendum Enikku Nalkanamae Puthiyoru Pentakosthaa
Abhisheekaththin Kaikal Ennil Neettanamae ... (Unarvin)
Agniaaykanamae Parishuddhaathmaavae (2)
Shakthiyaaykanamae Parishuddhaathmaavae (2)
Aadielppol Janakodikale Veendumunarthanamae..
Athbhuthangalum Adayaalangalum Veendum Nalkanamae
Abhisheekaththin Kaikal Ennil Neettanamae .. (Unarvin)
Saukhyam Nalkanamae Parishuddhaathmaavae (2)
Bandhamazhiatthe Parishuddhaathmaavae (2)
Maraa- Theeraa- Vyadhikaleallam Saukhyam Praapikkatte
Thalarna Kaikaal Muttukalellam Saukhyam Praapikkatte
Athbhutha Ozhukkum Ennil Neettanamae .. (Unarvin)