പിറുപിറുപ്പേതുമില്ലാതെ Song Lyrics in Malayalam
പിറുപിറുപ്പേതുമില്ലാതെ ഇതാ
പരമരാജ്യ വര്‍ദ്ധനയ്ക്കായി ഞാന്‍ കാണിക്ക
തരുന്നിതംഗീകരിക്കേശുപരാ
പെരിയ സ്വര്‍ഗ്ഗ എനിക്കായ് വെടിഞ്ഞവനേ-ഹീന
കുരിശില്‍ എന്‍ പാപം മൂലം മരിച്ചവനേ
ദരിദ്രനെ പോലെ വന്നെന്‍
കുറച്ചിലൊഴിച്ച മശിഹായേ- (പിറു..)
അടിയനുവേണ്ടി എല്ലാം വെടിഞ്ഞവനേ-ഇനി
അടിയനുള്ളവ എല്ലാം നിനക്കു തന്നെ
വടിവോടെന്‍ ദേഹം ധനം
അടിയറവച്ചു தொழുതീടുന്നേന്‍- (പിറു..)
നീ തന്നതല്ലാതെനിക്കേതുമില്ലേ-അതാല്‍
ഏതും ഒളിക്കാതിതാ ഞാന്‍ തരുന്നേന്‍
മേദിനിയില്‍ നിന്‍ സുവി-
ശേഷം പ്രസിദ്ധം ചെയ്‌വാനായി- (പിറു..)
അരുമ രക്ഷകനേ നിന്‍ വേലയ്ക്കു ഞാന്‍-അല്പം
തരുവാന്‍ ഇടവന്നതെന്‍ ഭാഗ്യമല്ലോ
പെരിയ നിന്‍ സ്നേഹം എന്നില്‍
നിറവാന്‍ തുണയ്ക്ക മശിഹായേ- (പിറു..)
വലുതു നിന്നെക്കാള്‍ എനിക്കേതുമില്ലേ-തിരു
വിലമതിയാത്ത രക്തം ചൊരിഞ്ഞവനേ
നലംകെട്ട പാപിയെന്മേല്‍
അലിവോടു വന്ന മശിഹായേ- (പിറു..)
Pirupiruppethumillathe Song Lyrics in English
Pirupiruppethumillathe Ithaa
Paramaraajya Vardhanaikkaayi Njaan Kaannikka
Tarunnithangeekarikkeesupara
Periya Swargga Enikkaayi Vedinjavane-Heena
Kurishil En Paapam Moolam Marichavane
Daridraney Pole Vannente
Kurachilozhicha Mashihaye- (Piru..)
Adiyan Vendaayi Ellam Vedinjavane-Ini
Adiyanullava Ellam Ninakku Thanne
Vadivoden Deham Dhanam
Adiyaravachu Thozhutheedenen- (Piru..)
Nee Thannathallaathenikkethumille-Atthaal
Eethum Olikkaathithaa Njaan Tarunnu
Medhiniyil Nin Suvi-
Shesham Prasiddham Cheyvanaayi- (Piru..)
Aruma Rakshakane Nin Velaykku Njaan-Alpam
Taruvana Idavannathen Bhaagyamallo
Periya Nin Snehathenil
Niravaan Thunaykka Mashihaye- (Piru..)
Valuthu Ninnekkal Enikkethumille-Thiru
Vilamathiyatha Raktham Chorinjavane
Nalamketta Paapiyenmel
Alivode Vanna Mashihaye- (Piru..)