Type Here to Get Search Results !

പിളര്‍ന്നതാം പാറയേ | Pilarnnethaam Paaraaye Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

പിളര്‍ന്നതാം പാറയേ Song Lyrics in Malayalam


പിളര്‍ന്നതാം പാറയേ നിന്നില്‍ ഞാന്‍ മറയട്ടെ  

സങ്കേതമേ എനിക്കാനന്ദമേ  

നിന്നില്‍ ചാരിടുന്നവര്‍ക്ക് ആശ്വാസമേ  

നിന്നാത്മ ബലം എനിക്കാലംബമേ (പിളര്‍ന്നതാം..)  


ലോകത്തില്‍ കഷ്ടം ഉണ്ട്  

എന്നാല്‍ ജയിച്ചവന്‍ കൂടെയുണ്ട് (2)  

തീയമ്പുകള്‍ ശത്രു എയ്തിടുമ്പോള്‍  

തന്‍ ചിറകിന്‍ നിഴലില്‍ അഭയം തരും (2) (പിളര്‍ന്നതാം..)  


ഏകനെന്ന് നീ കരുതിടുമ്പോള്‍  

തുണയായ്‌ ആരുമില്ലെങ്കിലും (2)  

തലയിണയായ് കല്‍ മാത്രം എന്നെണ്ണുമ്പോള്‍  

ഗോവേണിയില്‍ ദൂതന്മാര്‍ ഇറങ്ങി വരും (2) (പിളര്‍ന്നതാം..)  


Pilarnnethaam Paaraaye Song Lyrics in English


Pilarnnethaam Paaraaye Ninnil Njaan Marayatte  

Sankethame Enikkaanandame  

Ninnil Chaaridunnavarkk Aashwasame  

Ninnaathma Balam Enikkaalambame (Pilarnnethaam..)  


Lokathil Kashtam Undu  

Ennaal Jayichavan Koodeyundu (2)  

Theeyampukal Shatru Eythidumpol  

Than Chirakin Nizhalil Abhayam Tharum (2) (Pilarnnethaam..)  


Ekanenn Nee Karuthidumpol  

Thunayayi Aarumillenkilum (2)  

Thalayinayayi Kal Maathram Ennenumpol  

Govayeniyil Dhoothanmar Irangi Varum (2) (Pilarnnethaam..)  


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section