പിതാവേ അനന്തനന്മയാകും കരുണാമയാ Song Lyrics in Malayalam
പിതാവേ അനന്തനന്മയാകും കരുണാമയാ
ഹൃദയം തുറന്നു സ്നേഹമേകും പരമോന്നതാ
കനിവോലുമേകനാമം അതിപൂജ്യമായിടേണം
തിരുവിഷ്ടമെന്നുമിവിടെ മനസ്സാകണം, നിറവേറണം
ഗുരുനാഥനായി നീ കൂടെ ഉണ്ടാവുകില്‍
ചെയ്യുന്നതാകെയും ഫലമാര്‍ന്നിടും
ഭരമേറ്റകാര്യമേതും ആശ്വാസദായകന്‍
മിഴിവോടെ പൂര്‍ത്തിയാക്കുവാനും മനസ്സാകണം
അനുസ്യൂതമാരിലും നീ വന്നു വാഴുകില്‍
ബലഹീനജീവിതം ജയമാര്‍ന്നിടും
ഭയമേതുമേശിടാതെ ഏതേതു ക്ലേശവും
അവനായി ഏറ്റുവാങ്ങുവാനും മനസ്സാകണം
Pithave Ananthananmayakum Karunamaya Song Lyrics in English
Pithave Ananthananmayakum Karunamaya
Hridayam Thurannu Sneham Ekum Paramonatha
Kanivolum Ekanamam Athipoojyamayi Ideṇam
Thiruvishṭamennum Ivide Manassakaanam, Niraveṟanam
Gurunathanayi Nee Koode Undaavukil
Cheyyunnathaakeyum Phalamarnnidum
Bharameetta Kaaryamethu Aashvasadaayakan
Mizhivode Poorthiyaaṟkuvaanum Manassakaanam
Anusyoothamaarilum Nee Vannu Vaazhukil
Balaheenajeevitham Jayamarnnidum
Bhayamethumeshidaathe Ethethu Kleshavum
Avanayettuvaanguvaanum Manassakaanam