Type Here to Get Search Results !

പരിശുദ്ധാത്മാവിന്‍ ശക്തിയാലെയിന്ന് | Parishudhatmavin Shakthiyalaenn Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

parishudhatmavin shakthiyalaenn Song lyrics in Malayalam


പരിശുദ്ധാത്മാവിന്‍ ശക്തിയാലെയിന്ന്

നിറയ്ക്കണെ നാഥാ ശക്തരായി തീരാന്‍ (2)


ആത്മസന്തോഷം കൊണ്ട് നിറയ്ക്കണെ പ്രിയനേ

ആത്മചൈതന്യം എന്നില്‍ പകരുക പരനേ

ജയത്തോടെ ജീവിതം ധരയില്‍ ഞാന്‍ ചെയ്യുവാന്‍ (2) -- Parishudhatmavin shakthiyalaenn


തിരുകൃപയല്ലോ ശരണമതെന്നില്‍

വന്‍കടങ്ങള്‍ അകറ്റാന്‍ കഴിവുള്ള പരനേ (2) -- ആത്മസന്തോഷം


മായയാമീ ലോകം തരും സുഖമെല്ലാം

മറന്നു ഞാന്‍ ഓടുവാന്‍ തിരുരാജ്യേ ചേരുവാന്‍ (2) -- ആത്മസന്തോഷം


കുശവന്റെ കൈയ്യില്‍ കളിമണ്ണു പോലെന്നെ

പണിയുക പരനേ തിരുഹിതം പോലെ (2) -- ആത്മസന്തോഷം


parishudhatmavin shakthiyalaenn Song lyrics in English


Parishudhatmavin Shakthiyalaenn

Nirakkane Naathaa Shaktharaayi Theeraan (2)


Aathmasanthosham kondu Nirakkane Priyane

Aathmachaithanyam Ennil Pakaruka Parane

Jayathode Jeevitham Dharayil Njaan Cheyyuvaan (2) -- Parishudhatmavin shakthiyalaenn


Thirukrupayallo Sharamanathennil

Vankadangal Akattaan Kazhivulla Parane (2) -- Aathmasanthosham


Maayayaamee Lokam Tharum Sukhamellam

Marannu Njaan Odhuvaan Thirurajye Cheruvaan (2) -- Aathmasanthosham


Kushavante Kaiyyil Kalimannu Polenne

Paniyuka Parane Thiruhitham Pole (2) -- Aathmasanthosham


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section