Type Here to Get Search Results !

പരിശുദ്ധന്‍ മഹോന്നത ദേവന്‍ | Parishudhan Mahonnatha Devan Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

parishudhan mahonnatha devan Song lyrics in Malayalam


പരിശുദ്ധന്‍ മഹോന്നത ദേവന്‍

പരമെങ്ങും വിളങ്ങും മഹേശന്‍

സ്വര്‍ഗ്ഗീയ സൈന്യങ്ങള്‍ വാഴ്ത്തി സ്തുതിക്കുന്ന

സ്വര്‍ലോക നാഥനാം മിശിഹ (2)


ഹാ -- ഹാ -- ഹാ ഹാലേലുയാ.. (7)

ആ -- ആ -- ആമേന്‍


അവന്‍ അത്ഭുത മന്ത്രിയാം ദൈവം

നിത്യ താതനും വീരനാം ദൈവം

ഉന്നത ദേവന്‍ നീതിയിന്‍ സൂര്യന്‍ രാജാധി രാജനാം മിശിഹാ (2)


ഹാ -- ഹാ -- ഹാ ഹാലേലുയാ.. (7)

ആ -- ആ -- ആമേന്‍


കോടാ കോടിതന്‍ ദൂത സൈന്യവുമായ്‌

മേഘാരൂഢനായ് വരുന്നിതാ വിരവില്‍

തന്‍ പ്രിയ സുതരെ സ്വന്തോടു ചേര്‍പ്പാന്‍ വേഗം വരുന്നേശു മിശിഹാ (2)


ഹാ -- ഹാ -- ഹാ ഹാലേലുയാ.. (15)

ആ -- ആ -- ആമേന്‍


parishudhan mahonnatha devan Song lyrics in English


Parishudhan Mahonnatha Devan

Paramengum Vilangum Maheshan

Swargiya Sainyangal Vaazhthi Sthuthikkunna

Swaralok Naathanam Mishih (2)


Haa -- Haa -- Haa Halleluyaa.. (7)

Aa -- Aa -- Ameen


Avan Athbhutha Manthriyaam Daivam

Nithya Thaathanum Veeranaam Daivam

Unnatha Devan Neethiyin Sooryan Raajaadhi Raajanam Mishih (2)


Haa -- Haa -- Haa Halleluyaa.. (7)

Aa -- Aa -- Ameen


Kodaa Kodithan Dootha Sainyavumaay

Megaaroodhanay Varunithaa Viravil

Than Priya Suthare Thanodhu Cherppaan Vegam Varunjeshu Mishih (2)


Haa -- Haa -- Haa Halleluyaa.. (15)

Aa -- Aa -- Ameen


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section