Type Here to Get Search Results !

പരിശുദ്ധാത്മാവേ നീ എഴുന്നള്ളി | Parishudhathmave Nee Ezunnalli Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

Parishudhathmave Nee Ezunnalli Song Lyrics in Malayalam


പരിശുദ്ധാത്മാവേ നീ എഴുന്നള്ളി

വരണമേ എന്റെ ഹൃദയത്തില്‍

ദിവ്യദാനങ്ങള്‍ ചിന്തി എന്നുള്ളില്‍

ദൈവസ്നേഹം നിറയ്ക്കണേ.


സ്വര്‍ഗ്ഗവാതില്‍ തുറന്നു ഭൂമിയില്‍

നിര്‍ഗ്ഗളിയ്ക്കും പ്രകാശമേ!

അന്ധകാരവിരിപ്പു മാറ്റീടും

ചന്തമേറുന്ന ദീപമേ!

കേഴുമാത്മാവില്‍ ആശവീശുന്ന

മോഹന ദിവ്യ ഗാനമേ!


വിണ്ടുണങ്ങിവരണ്ട മാനസം കണ്ട

വിണ്ണിന്‍ തടാകമേ!

മന്ദമായ് വന്നു വീശി

ആനന്ദം തന്ന പൊന്നിളം തെന്നലേ!

രക്തസാക്ഷികള്‍ ആഞ്ഞുപുല് elevados

പുണ്യജീവിതപാത നീ!


Parishudhathmave Nee Ezunnalli Song Lyrics in English


Parishudhathmave nee ezunnalli

Varaname ente hridayathil

Divyadangal chinthi ennullil

Daivasneham niraykkane.


Swargavathil thurannu bhoomiyil

Nirggaliykkum prakashame!

Andhakaaravirippu maatteedu

Chandhamaerunna deepame!

Kaezhumathmaavil aashaveeshunna

Mohana divya gaaname!


Vintunangivarannda maanasam kanda

Vinnin thadaakame!

Mandamaayi vannu veeshi

Anandam thanna ponilam thennale!

Rakthasakshikal aanjupulkiya

Punyajeevithapaatha nee!


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section