Parishudhathmave Shakti Pakarnnidane Song Lyrics in Malayalam
പരിശുദ്ധാത്മാവേ, ശക്തി പകര്‍ന്നിടണേ
അവിടുത്തെ ബലം ഞങ്ങള്‍ക്കാവശ്യമെന്ന്
കര്‍ത്താവേ, നീ അറിയുന്നു.
ആദ്യനൂറ്റാണ്ടിലെ അനുഭവം പോല്‍
അതിശയം ലോകത്തില്‍ നടത്തിയിടുവാന്‍
ആദിയിലെന്നപോല്‍ ആത്മാവേ
അധികബലം തരണേ.
ലോകത്തിന്‍ മോഹം വിട്ടോടിടുവാന്‍ - ഞങ്ങള്‍
സാത്താന്റെ ശക്തിയെ ജയിച്ചിടുവാന്‍
ധീരതയോടെ നിന്‍ സേവ ചെയ്യാന്‍
അഭിഷേകം ചെയ്തിടണേ
കൃപകളും വരങ്ങളും ലഭിച്ചിടുവാന്‍ - ഞങ്ങള്‍
വചനത്തില്‍ വേരൂന്നി വളര്‍ന്നിടുവാന്‍
വിണ്‍മഴയെ വീണ്ടും അയയ്ക്കണമേ
നിന്‍ ജനമുണര്‍ന്നിടുവാന്‍
Parishudhathmave Shakti Pakarnnidane Song Lyrics in English
Parishudhathmave, shakthi pakarnnidane
Avittuthe balam njangalkavashyamennu
Kartthave, nee ariyunnu.
Aadhyanootandile anubhavama pole
Athishayam lokathil nadathiduvan
Aadhiyilenna pole aathmave
Adhikabalam tharane.
Lokathin moham vithtodiduvan - njangale
Saththanthinte shakthiye jayichiduvan
Dheerathayode nin seve cheyyan
Abhishekam cheythidane
Kripakalum varangalum labhichiduvan - njangale
Vachanathil veerunnu valarnniduvan
Vinnmazhaye veendum ayakkamaye
Nin janam unarnniduvan