പാതയില്‍ ഞാന്‍ പൊന്‍വിളക്കായ് Song Lyrics in Malayalam
പാതയില്‍ ഞാന്‍ പൊന്‍വിളക്കായ് മിന്നി നിന്നിടാം
പാദതാരില്‍ ദാസനായ് ഞാന്‍ സേവ ചെയ്തിടാം
ജീവിതം ഞാന്‍ യാഗപുഷ്പം പോലെ നല്‍കീടാം
പൂവിനുള്ളില്‍ പൂമരന്തം പോലെയായിടാം
പ്രാണനാളം വേദിയിങ്കല്‍ ഞാന്‍ കൊളുത്തീടാം
പ്രീതിചേര്‍ക്കും സ്തോത്രഗീതം പാടി വാഴ്‌ത്തീടാം
എന്നും നീയെന്‍ ജീവനാണെന്നേറ്റുപാടീടാം
എന്‍മനസ്സിന്‍ കോവിലില്‍ ഞാന്‍ പൂജചെയ്തിടാം
ദാനമെല്ലാം ഓര്‍ത്തു നിത്യം നന്ദിയേകീടാം
സൂനമെല്ലാം കോര്‍ത്തു മാല്യം കാഴ്ച നല്‍കീടാം
എന്നില്‍ അങ്ങേ ശാന്തിയെന്നും പൂത്തുനിന്നീടാന്‍
എന്‍മനസ്സിന്‍ ജാലകം തുറന്നു തന്നിടാം
Paathayil Njaan Ponvilakkay Song Lyrics in English
Paathayil njan ponvilakkay minni ninnidaam
Paadathaaril daasanaay njan seva cheythidaam
Jeevitham njan yaagapushpam pole nalkidam
Poovinnullil poomarandham poleyaayidaam
Praananaalam vediyinkal njan koluthidam
Preethicheerkum sthothrageetham paadi vaazhdheedaam
Ennum nee-en jeevanaanennaettupaadeedam
Enmanassinn kovilil njan poojacheyidam
Daanamellam oruuthu nithyam nandiyekidam
Soonamellam koorthu maalym kaazhcha nalkidam
Ennil ange shaantiyanennum poothunnidaan
Enmanassinn jaalakam thurannu thanidam