Type Here to Get Search Results !

പാദം വന്ദനമെ | Paadam Vandaname Song Lyrics in Malayalam | Christian devotional song lyrics Malayalam

പാദം വന്ദനമെ Song Lyrics in Malayalam


പാദം വന്ദനമെ - തിരുകൃപ പാപിക്കു ധനമെ-


പാരിതില്‍ തിരുവേദം അരുളി ഭരിക്കും അത്ഭുതനേ

ദൈവസുതനേ കൃപാകരനേ ക്രിസ്തോ തിരു - പാദം..


വാക്കിനുള്ള സംസ്ഥാനമഹത്വമുടയ രാജാവേ

ശക്തിമാനേ ദയവാനേ ക്രിസ്തോ തിരു - പാദം..


മാനുഷര്‍ക്കുയിര്‍ നല്‍കിയ രക്ഷകാ നയശീലാ

മാനുവേലാ അനുകൂലാ ക്രിസ്തോ തിരു - പാദം..


പാപം നീക്കി ശുദ്ധാവിയാല്‍ ഉപദേശിക്കുന്നോനേ

പുണ്യവാനേ ഗുണവാനേ ക്രിസ്തോ തിരു - പാദം..


പാദத்தில் പണിഞ്ഞോരെ നിത്യവും പാലിക്കുന്നോനേ

സത്യവാനേ സ്നേഹവാനേ ക്രിസ്തോ തിരു - പാദം..


Paadam Vandaname Song Lyrics in English


Paadam Vandaname - Thirukripa Paapikku Dhaname-


Paarithil Thiruvaedam Aruli Bharikkum Athbhuthane

Daivasuthane Kripakaraane Kristo Thiru - Paadam..


Vaakkinulla Mahathvathodaya Rajaave

Shaktimaane Dayavaane Kristo Thiru - Paadam..


Maanusharkkuyir Nalkiya Rakshakaa Nayasheelaa

Maanuvela Anukoole Kristo Thiru - Paadam..


Paapam Neekki Shuddhaaviyal Upadeshikkunone

Punyavaane Gunavaane Kristo Thiru - Paadam..


Paadathil Paninjoru Nithyavum Paalikkunnone

Satyavaane Snehavaane Kristo Thiru - Paadam..


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section