പാട്ടും പാടി കാട്ടില്‍ Song Lyrics in Malayalam
പാട്ടും പാടി കാട്ടില്‍ ആടിനെ
മേയ്ച്ചുനടന്നൊരു ബാലന്‍ (2)
കിന്നരവീണക്കമ്പികള്‍ മീട്ടി
പാടി നടന്നൊരു ബാലന്‍ (2)
സംഗീതപ്രമാണിയെന്ന
ഖ്യാതി നേടിയ ബാലന്‍ (2)
യിസ്രായേലിന്‍ രാജാവായി
വാണൊരു വീരന്‍ ബാലന്‍
യിശ്ശായി മകനാണാ ബാലന്‍
ദാവീദാണാ ബാലന്‍ (2)
ആ വംശത്തില്‍ ജന്മമെടുത്തു
ദൈവത്തിന്‍ മകനേശു
നമ്മുടെ സ്നേഹിതനായ് യേശു ജീവിക്കുന്നു - നമ്മള്‍
വിശ്വസിച്ചാല്‍ യേശു നല്‍കും നിത്യജീവന്‍ (2)
Paattum Paadi Kaathil Song Lyrics in English
Paattum paadi kaathil aadine
Meychunadannoru baalan (2)
Kinnaraveenakkampikal meetti
Paadi nadannoru baalan (2)
Sangeetapramaniyenna
Khyaathi naadiya baalan (2)
Israayelin raajaavaayi
Vaanoru veeran baalan
Yishshaayi makanānaa baalan
Daaveedaanaa baalan (2)
Aa vamshathil janmameduthu
Daivathin makaneshwaran
Namude sneehithanayi Yeshu jeevikkunnu - nammāl
Vishwaseechal Yeshu nalkum nithyajeevan (2)