Type Here to Get Search Results !

ഞാന്‍ നിന്നെ സൃഷ്ടിച്ച ദൈവം | Njan Ninne Srishticha Daivam Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ഞാന്‍ നിന്നെ സൃഷ്ടിച്ച ദൈവം Song Lyrics in Malayalam


ഞാന്‍ നിന്നെ സൃഷ്ടിച്ച ദൈവം  

ഞാന്‍ നിന്നെ രക്ഷിച്ച ദൈവം  

ഞാന്‍ നിന്റെ പാതയില്‍ എന്നും വെളിച്ചമായ്  

നിന്നെ നയിക്കുന്ന ദൈവം  


ഭയപ്പെടേണ്ട മകനേ മകളേ  

ഞാന്‍ നിന്റെ ദൈവമല്ലേ  

കരയരുതേ ഇനി എന്‍ കണ്മണിയേ  

ഞാന്‍ നിന്റെ കൂടെയില്ലേ  


ഞാന്‍ നിന്നെ സ്നേഹിക്കും ദൈവം  

ഞാന്‍ നിന്നെ പാലിക്കും ദൈവം  

ഞാന്‍ നിന്റെ മുറിവുകള്‍ സൗഖ്യപ്പെടുത്തും  

സുരജീവദായകന്‍ ദൈവം  


ഞാന്‍ നിന്നെ ശാസിക്കും ദൈവം  

ഞാന്‍ നിന്നെ ലാളിക്കും ദൈവം  

ഞാന്‍ നിന്റെ കണ്ണീര്‍ തുടച്ചെന്നും നിന്നെ  

ആശ്വസിപ്പിച്ചീടും ദൈവം  


Njan Ninne Srishticha Daivam Song Lyrics in English


Njan ninne srishticha daivam  

Njan ninne rakshicha daivam  

Njan ninte paathayil ennum velichamayi  

Ninne nayikkunna daivam  


Bhayapedenda makane makale  

Njan ninte daivamalle  

Karayaruthe ini en kanmaniye  

Njan ninte koodeyille  


Njan ninne snehikkum daivam  

Njan ninne palikkum daivam  

Njan ninte murivukal saukhyapeduthum  

Surajeevadayakan daivam  


Njan ninne shasikkum daivam  

Njan ninne lalikkum daivam  

Njan ninte kannir thudachennum ninne  

Ashwasippideedum daivam 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section