Type Here to Get Search Results !

ഞാന്‍ നിന്നെ കൈവിടുമോ | Njan Ninne Kaividumo Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ഞാന്‍ നിന്നെ കൈവിടുമോ Song Lyrics in Malayalam


ഞാന്‍ നിന്നെ കൈവിടുമോ?  

ഒരുനാളും മറക്കുമോ? (2)  

ആരു മറന്നാലും മറക്കാത്തവന്‍  

അന്ത്യത്തോളം കൂടെയുള്ളവന്‍ (2) (ഞാന്‍ നിന്നെ..)  


കാക്കയാലാഹാരം നല്‍കിയവന്‍  

കാട പക്ഷികളാല്‍ പോറ്റിയവന്‍ (2)  

കാണുന്നവന്‍ എല്ലാം അറിയുന്നവന്‍  

കണ്മണി പോലെന്നെ കാക്കുന്നവന്‍ (2) (ഞാന്‍ നിന്നെ..)  


മരുഭൂമിയില്‍ മന്ന ഒരുക്കിയവന്‍  

മാറയെ മധുരമായ്‌ തീര്‍ത്തവന്‍ (2)  

മാറാത്തവന്‍ ചിറകില്‍ മറയ്ക്കുന്നവന്‍  

മഹത്വത്തില്‍ എന്നെ ചേര്‍ക്കുന്നവന്‍ (2) (ഞാന്‍ നിന്നെ..) 

 

Njan Ninne Kaividumo Song Lyrics in English


Njan ninne kaividumo?  

Orunaalum marakkumo? (2)  

Aaru marannalum marakkathavan  

Anthyatholam koodeyullavan (2) (Njan ninne..)  


Kaakkayal aaharam nalkiyavan  

Kaada pakshikalal pottiyavan (2)  

Kaannunnavan ellam ariyunnavan  

Kanmani polenne kaakkunnavan (2) (Njan ninne..)  


Marubhoomiyil manna orukkiyavan  

Maarae madhuramayi theerthavan (2)  

Maarathavan chirakil marakkunnavan  

Mahathvathil enne cherkunnavan (2) (Njan ninne..)  


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section