Type Here to Get Search Results !

ഞാനെന്നും സ്തുതിക്കും | Njan Ennum Sthuthikkum Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ഞാനെന്നും സ്തുതിക്കും Song Lyrics in Malayalam


ഞാനെന്നും സ്തുതിക്കും  

എന്‍ പരനെ തിരുവരസുതനെ  

ആന്ദഗാനങ്ങള്‍ പാടി പുകഴ്ത്തി  

ഞാനെന്നും സ്തുതിക്കും  


പാപത്തിന്‍ ശാപത്തില്‍ നിന്നും  

എന്റെ പ്രാണനെ കാത്തവനെന്നും  

പാരില്‍ തന്‍ അന്‍പിനു തുല്യമില്ലെന്നും (ഞാനെന്നും...)  


ആയിരം നാവുകളാലും  

പതിനായിരം വാക്കുകളാലും  

ആ ദിവ്യസ്നേഹമവര്‍ണ്ണ്യമാരാലും (ഞാനെന്നും...)  


നിത്യത തന്നില്‍ ഞാനെത്തും  

നിന്റെ സത്യപാദങ്ങള്‍ ഞാന്‍ മുത്തും  

ഭക്തിയിലാനന്ദ സംഗീതം മീട്ടി. (ഞാനെന്നും...)  


Njan Ennum Sthuthikkum Song Lyrics in English


Njan ennum sthuthikkum  

En parane thiruvarasuthane  

Anandaganangal paadi pukazhthi  

Njan ennum sthuthikkum  


Papathin shapathil ninnum  

Ente pranane kathaavanennum  

Paril than anbinu thulyamillennum (Njan ennum...)  


Ayiram navukalalum  

Pathinayiram vaakkukalalum  

Aa divyasneham avarnyamaraalum (Njan ennum...)  


Nithyatha thannil njan ethum  

Ninte sathyapadangal njan muthum  

Bhakthiyil ananda sangeetham meetti. (Njan ennum...)  

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section